Adoor Bypass Thattukada | അടൂര്‍ ബൈപ്പാസിലെ തിരക്കുള്ള തട്ടുകട.
Njan e kadayil 1 time poyittund....athode manthiaayi. ethaand 1 hour wait chytittu kittiya porittakum chilli chickenum oru tastum illarun
Onnum ariyillengil ee paripadik nikkaruth keetto
👍👍
Poo pinne
അടൂർ ഭരണിക്കാവ് റോഡിൽ തൂവായൂർ jn. ഒരു സൂപ്പർ ഹോട്ടൽ ഉണ്ട്... ഷൈൻ ഹോട്ടൽ.... സൂപ്പർ ഫുഡ്, സൂപ്പർ വൈബ്.... സ്റ്റാഫ് എല്ലാം സൂപ്പർ ആണ്.... ഫ്രഷ് ഫുഡ്.... തിരുമ്പോൾ അപ്പോൾ ഉണ്ടാകുന്ന രീതി ആണ് അവിടെ
👌👌👌👌
KL 26 ❤️
,👍👍
വളരെ മോശം ഭക്ഷണമാണ് ഞങ്ങൾക്ക് ഇവിടുന്നു ലഭിച്ചത്, ദോശ മേടിച്ചപ്പോൾ അകം വേവാതെ പച്ച മാവ് ചൊവക്കുന്ന ദോശ, ചമ്മന്തി ആണെങ്കിൽ ഉപ്പും വൃത്തി കുറവും