താറാവ് കൃഷി

താറാവ് കൃഷി смотреть последние обновления за сегодня на .

താറാവ് വളര്‍ത്തല്‍ അറിയേണ്ടതെല്ലാം/കുട്ടനാട്ടിലെ 12000 താറാവ് കൃഷി/Duck farming in Kerala/Malayalam

86300
1599
73
00:07:24
04.10.2020

കുട്ടനാട്ടിൽ വിജയകരമായി 12000 താറാവ് വളർത്തുന്ന തോമസിനെ ഇന്നത്തെ വീഡിയോയിൽ പരിചയപ്പെടാം. താറാവ് വളർത്തലിലേക്ക് വരാൻ ആഗ്രഹം ഉള്ളവർക്ക് സംശയങ്ങൾക്കായി വിളിക്കേണ്ട നമ്പർ.Thomas...9847941765 പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍ KRISHI MITHRA TV Ph.9746939301 താറാക്കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുകയാണു കുട്ടനാടൻ താറാവ്. എവിടെ നിന്നു നോക്കിയാലും കുട്ടനാടൻ താറാവ് ഒരു ചുവടു മുന്നിലാണ്. പലവട്ടം പക്ഷിപ്പനി വന്നെങ്കിലും കുട്ടനാടൻ താറാവു കുലുങ്ങില്ല. ആലപ്പുഴയിലേക്കു മറുനാട്ടുകാർ വരുന്നതു പോലും കുട്ടനാടൻ താറാവിനെ കണ്ണുവച്ചിട്ടാണെന്നും പറയാം. മുട്ട റോസ്റ്റായും താറാവു റോസ്റ്റായും മപ്പാസായും താറാവു സഞ്ചാരികളെ ഊട്ടും. പോകും വഴി പത്തു മുട്ടയെങ്കിലും വാങ്ങാതെ ആരും മടങ്ങുകയുമില്ല. ഗമ ഏറെയുണ്ടെങ്കിലും കുട്ടനാടൻ താറാവ് ഇതുവരെ ജിയോഗ്രഫിക്കൽ ഇൻഡിക്കേറ്ററിൽ കയറിപ്പറ്റിയിട്ടില്ല. അതിനു മുന്നോടിയായുള്ള എല്ലാ ഗവേഷണങ്ങളും വെറ്ററിനറി സർവകലാശാല പൂർത്തിയാക്കിയിട്ടുണ്ട്. ഹരിയാനയിലെ നാഷനൽ ആനിമൽ ജനിറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷയും ഗവേഷണ ഫലവും അയച്ചാൽ താറാവിനു രാജ്യാന്തര ഭൂപടത്തിൽ സ്വന്തം വിലാസമായി. ചാരയും ചെമ്പല്ലിയുമാണു കുട്ടനാടിന്റെ താറാവിനങ്ങൾ‌. ചാര നിറമുള്ളതിനെ ആ പേരിലും തവിട്ടു നിറമുള്ളതിനെ ചെമ്പല്ലിയെന്നും കർഷകർ തന്നെയാണു വിളിച്ചത്. കുട്ടനാടൻ താറാവിനെ അസമിൽ വളർത്തുന്നുണ്ട്. അവർ പക്ഷേ, ചാരചെമ്പല്ലിയെന്ന ഒറ്റപ്പേരിലാണു വിളിക്കുന്നതെന്നു മാത്രം. മല്ലാട് വിഭാഗത്തിൽ പെട്ട കാട്ടുതാറാവുകളിൽ നിന്നാണു കുട്ടനാടൻ താറാവിന്റെ വംശം വരുന്നതെന്നു വെറ്ററിനറി സർവകലാശാല മുൻ പ്രഫസർ ഡോ. കെ.ജലാലുദ്ദീൻ പറഞ്ഞു. ഏഷ്യൻ താറാവുകളാണു മല്ലാട് വിഭാഗത്തിൽ പെടുന്നത്. കുട്ടനാട് പണ്ടു വനമായിരുന്നുവെന്ന കേട്ടുകേൾവി കൂടി ചേർത്തു വായിച്ചാൽ കാട്ടുതാറാവിനു വരാനും വഴിയായി. തമിഴ്നാട്ടിലെ ആരണി, ആന്ധ്രത്താറാവ്, അസമിലെ പാറ്റി എന്നിവയുമായി താരതമ്യം ചെയ്താലും കുട്ടനാടൻ തന്നെയാണു മുന്നിൽ. മറുനാടൻ താറാവുകളുടെ മുട്ട ശരാശരി 60 ഗ്രാമാണെങ്കിൽ കുട്ടനാടന് 60 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ട്. തൂക്കം കൂടുന്തോറും മാംസ്യത്തിന്റെ അളവും കൂടും. ഒരുമിച്ചു വളരുന്നവരാണെങ്കിലും ചാരയും ചെമ്പല്ലിയും തമ്മിൽ ഭേദമുണ്ട്. ചാര കൂടുതൽ മുട്ടയിടും. ചെമ്പല്ലിയുടെ മുട്ടയ്ക്കു തൂക്കവും കൂടുതലാണ്. കുട്ടനാടിന്റെ ഭൂപ്രകൃതിക്കു ചേർന്നതാണു ചാരയും ചെമ്പല്ലിയും. എത്ര ദൂരം വേണമെങ്കിലും നടക്കാനും ഇവയ്ക്കു സാധിക്കും. നാടൻ താറാവിന്റെ മുട്ടയ്ക്കും ഇറച്ചിക്കും ഗുണവും കൂടുതലാണ്. പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ആയതിനാൽ കൊളസ്ട്രോൾ പേടിക്കേണ്ട. അതിലുമുപരി കുട്ടനാടൻ ബ്രാൻഡ് എന്ന നിലയിൽ ചാരയും ചെമ്പല്ലിയും അറിയപ്പെടുന്നതു വിനോദസഞ്ചാര മേഖലയ്ക്കും സഹായകമാകും. കുട്ടനാട്ടിൽ വിജയകരമായി 12000 താറാവ് വളർത്തുന്ന തോമസിനെ ഇന്നത്തെ വീഡിയോയിൽ പരിചയപ്പെടാം. താറാവ് വളർത്തലിലേക്ക് വരാൻ ആഗ്രഹം ഉള്ളവർക്ക് സംശയങ്ങൾക്കായി വിളിക്കേണ്ട നമ്പർ.Thomas...9847941765 #duckfarming #ducks #Poultryfarming #aviculture #animalhusbandry #kuttanadan_duck #kuttanadview #thaaravkrishi #krishi_mithra_tv #gogreenkerala #keralaagriculture #kissantv

backyard Duck farming | Duck farming malayalam | താറാവ് വളർത്തൽ | Poultry Media

19680
272
58
00:05:42
10.06.2022

#kozhivalarthal #poultrymedia Group Link 🤍 താറാവ് വളർത്തൽ താറാവ് താറാവ് കൃഷി മുട്ട താറാവ് മുട്ട താറാവ് കുട്ടനാടൻ വളർത്തൽ രീതി #താറാവ് വളർത്തൽ താറാവ് വളർത്തൽ ലാഭകരം #താറാവ് വളർത്തൽ കേരള ആട് വളർത്തൽ താറാവ് വളര്‍ത്തല്‍ കോഴി വളർത്തൽ താറാവ് വളർത്തൽ ആനന്ദകരവും ആധായകരവുമാക്കാം താറാവ് മുട്ടയിടാൻ വളർത്തൽ വാത്ത താറാവ് പോത്ത് വളർത്തൽ കാട വളർത്തൽ പശു വളർത്തൽ,മുയൽ വളർത്തൽ താറാവ് തീറ്റ താറാവ് വളര്‍ത്തല്‍ മലയാളം പക്ഷി വളർത്തൽ #poultry farm #കോഴി #താറാവ് വളർത്തൽ #മണിതാറാവ് താറാവ് ഫാം നാടൻ താറാവ്

ഗൾഫ് ജോലി വിട്ട് ആലപ്പുഴയിലെത്തി താറാവ് കൃഷിയിൽ വിജയം നേടിയ പാലക്കാട്ടുകാരന്‍ ഹനീഫ

27409
378
25
00:09:08
30.03.2022

കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക 🤍 കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക 🤍 കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക 🤍 കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക 🤍 Follow on Facebook 🤍 Visit Our Website 🤍

വീട്ടു മുറ്റത്ത് ഒരു താറാവ് കൃഷി | Tharavu valarthal malayalam | Duck farm in my house

130964
2425
233
00:05:44
22.11.2020

In this video we are showing how to grow duck in our house. Tips to know before growing duck in our house. Duck farm in my house. താറാവ് വളർത്തൽ PART 2 - 🤍 താറാവ് വളർത്തൽ PART 3 | താറാവിൽ പൂവനെയും പിടയെയും തിരിച്ചറിയാം | Duck gender identification - 🤍 താറാവ് വളർത്തൽ PART 4 | തീറ്റ ചിലവു കുറക്കാം , മുട്ട ഉത്പാദനം കൂട്ടാം , രോഗവും പ്രതിരോധവും 🤍 വീട്ടിലൊരു മുട്ടകോഴി വളർത്തലും കൂട് നിർമാണവും 🤍 Grape wine in 4 days 🤍 Avinissery Hatchery Near St.Joseph Church, Avinissery P.O, Thrissur, Kerala 680306 094955 28754 Google map location - 🤍 Thrissur Corporation Hatchery ( ollur hatchery ) Ollur, Thrissur, Kerala 680306 04872351661 Google map location - 🤍 #tharavuvalarthalmalayalam #tharavukrishi #duckfarm #houseduckfarm

വിഗോവ താറാവ് കൃഷി

17689
509
59
00:08:27
29.05.2021

29-05-2021 #varietyfarmer#വിഗോവ താറാവ്‌ കൃഷി# വിഗോവ താറാവിനെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ video യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

താറാവ് വളർത്തൽ അറിയേണ്ടതെല്ലാം ഭാഗം 1.എന്റെ കൃഷി കാഴ്ചകൾduck farming tutorial party.

101918
1314
61
00:02:50
26.03.2018

താറാവ് വളർത്തൽ അറിയേണ്ടതെല്ലാം ഭാഗം 1.duck farming tutorial part1.

താറാവ് എളുപ്പത്തിൽ മുട്ട ഇടുവാൻ ഈ തീറ്റ കൊടുക്കണം | 1000 താറാവുകളെ വളർത്തുന്ന കർഷകൻ | Duck Farming

24378
374
29
00:05:33
23.10.2021

#Duck #Farming #DuckFarming #Duck #Duck #Curry #Duck #താറാവ് #താറാവ് #താറാവ് #alappuzha #Duckalappuzha #Alappuzha #Duck #Duck alappuzha #Duck #Kozhi #karinkozhi #Nadankozhi #നാടൻ #കോഴി #ingubater #how to make

യുവ കർഷകന്റെ താറാവ് ഫാം. Duck farming in Alleppey

25840
367
35
00:10:15
30.10.2022

ഷാൻ പ്രസാദ് (ഷാൻ പാറയിൽ ) ന്റെ താറാവ് ഫാം 700 താറാവുകളുമായി യുവകർഷകൻ. #duck #duckfarming #duckfarmkerala #duckfarminginindia #duckfarm #duckfarmmalayalam #duckfarmalleppey #duckfarminginalapuzha #duckfarmcherthala #ajithasokan #ajithashokan #aadukoodaram #agriculture #farming #farmingkerala #duckegg #egg #താറാവ് #താറാവ്ഫാം #താറാവുവളർത്തൽ #കുട്ടനാടൻതാറാവ് #ചാരചെമ്പല്ലി

സീറോ ബഡ്ജറ്റ് താറാവ് കൃഷി/ zero budget duck farming

98056
1159
146
00:09:53
06.02.2018

താറാവ് കൃഷിയിലെ തീറ്റച്ചിലവ് കുറക്കാനുള്ള ഒരു മാർഗം ഈ ചാനലിലെ മുഴുവൻ വിഡിയോയുടെയും ലിങ്കുകൾ താഴെ കൊടുക്കുന്നു മീൻ കുഞ്ഞുങ്ങൾ വില്പനക്ക് 🤍 How to send live animals through flight within india 🤍 കായംകുളത്തു ഞാൻ നടത്തിയ നിരാഹാര സമരം വർത്തയായപ്പോൾ 🤍 എന്റെ പുതിയ പോത്ത് കിടാവുകൾ 🤍 താറാവാണോ കോഴിയാണോ ലാഭം 🤍 BV380 X കൈരളി / BV380 X KAIRALI 🤍 How to minimze the cost in pearl spot farming 🤍 പൂവൻ കോഴി വളർത്തൽ വൻ ലാഭം 🤍 My spitz dog 🤍 ചിലവില്ലാ പോത്ത് കൃഷി 🤍 ആട് വളർത്താൻ ഒരു ലക്ഷം ധനസഹായം 🤍 How to make more money from poultry farming( പറ്റിക്കാൻ പറയുവാ ) 🤍 ഫാം വില്ല ഒരു ഗംഭീര തോൽവി 🤍 ഇറച്ചി കോഴിയെ വെറുതെ വിടൂ /hormone injected chicken 🤍 ബീഫ് കഴിക്കുന്നതിനു മുൻപ് ഒന്ന് ചിന്തിക്കൂ....... /think before having beef 🤍 കർഷകർക്കായുള്ള ധനസഹായ പദ്ധതികൾ 🤍 Pomeranian dog 🤍 പൂവൻ കൊത്താതെ കോഴി മുട്ടയിടുമോ????? / poovan kotthathe kozhi muttayidumo 🤍 How to produce more eggs from ducks 🤍 കോഴികളിലെ തമ്മിൽ കൊത്ത് എങ്ങനെ കുറക്കാം/ kozhikalile thammil kotth engane kurakkam 🤍 Harvesting fish in kerala style 🤍 കോഴിമുട്ട കൊടുത്താൽ പോത്തിന് തൂക്കം കൂടുമോ 🤍 കരിമീൻ വളർത്തൽ പൂർണ്ണവിവരണം/karimeen valarthal poornavivaram 🤍 How to check PH value of water in malayalam 🤍 Fish farming/ മീൻ വളർത്തൽ 🤍 താറാവുകൾ വില്പനക്ക്(പരസ്യം ) ducks for sale 🤍 നോർക്ക ലോൺ/NORKA LOAN 🤍 കോഴിക്കൂട്ടിലെ ദുർഗന്ധം അകറ്റാം/ kozhikkoottile durgandham akattam 🤍 പോത്ത് വളർത്തൽ ഏകദിന പരിശീലനം 🤍 സങ്കരയിനം കോഴികൾ അടയിരിക്കില്ലെന്നു പറഞ്ഞവർക്കുള്ള മറുപടി 🤍 റെയിൻബോ കോഴിയും സാസോ കോഴിയും വാൻകോബിനു ഭീഷണിയാകുമോ/ rainbow, saso kozhikal vancobinu bheeshaniyakumo 🤍 എരുമ വളർത്തലിന്റെ പ്രാധാന്യം/eruma valarthalinte pradhanyam 🤍 കരിങ്കോഴി വളർത്തൽ ലാഭമോ നഷ്ടമോ/ karinkozhi valarthal labhamo nashtamo 🤍 കാശ് മുടക്കാതെ തീറ്റ കൊടുക്കാം/ low cost feed 🤍 അടയിരിക്കാൻ സങ്കരയിനം കോഴികളും തയാർ/adayirikkan sankarayinam kozhikalum thayar 🤍 Homemade poultry drinker 🤍 ചിലവ് കുറഞ്ഞ തീറ്റ പാത്രം/ chilav kuranja theeta pathram 🤍 ചാരയെയും ചെമ്പല്ലിയെയും എങ്ങനെ തിരിച്ചറിയാം/ charayeyum chemballiyeyum engane thirichariyam 🤍 നായ്കുട്ടികളെ ടോയ്ലറ്റ് ട്രെയിനിങ് എങ്ങനെ ചെയ്യിക്കാം/ how to give toilet training 🤍 പ്രാവ് വളർത്തൽ വിനോദവും ആദായവും / അംജദ് :9633355990/ prav valarthal 🤍 ബ്രോയ്ലർ കോഴി വളർത്തൽ/ broiler chicken 🤍 കാലികളുടെ തൂക്കം അളക്കാനുള്ള എളുപ്പവഴി/ kalikalude thookam alakkanulla eluppavazhi 🤍 സമ്മിശ്ര ഫാം, ആട്, കോഴി, താറാവ്, പശു വളർത്തൽ /sammisra farm aad, pasu, tharav, kozhi. 🤍 നാടൻ കോഴി കാണാത്ത നാടൻ മുട്ട/nadan kozhi kanattha nadan mutta 🤍 വേനൽ ചൂടിൽ നിന്നും കോഴികളെ സംരക്ഷിക്കാം/ venal chhodil ninnum കോഴികളെ samrakshikkam 🤍 പശു വളർത്തലും വേനൽ ചൂടും/ pasu valarthalum venal choodum 🤍 കോഴിത്തീറ്റയുടെ ചിലവ് എങ്ങനെ കുറക്കാം/kozhitheettayude chilav engane kurakkam 🤍 താറാവ് വളർത്തൽ(എന്റെ കൃഷിക്കാഴ്ചകൾ)Duck farming 🤍 കോഴി വളർത്തൽ (എന്റെ കൃഷികാഴ്ചകൾ)/ kozhi valarthal (ente krishikazhchakal) 🤍 കുള്ളൻ തെങ്ങുകളിലെ വ്യാജനെ തിരിച്ചറിയുക/kullan thengukalile vyajane thirichariyuka 🤍 ആട് ഗ്രാമം പദ്ധതി കർഷകരെ ചതിക്കാനോ ????????? 🤍 കരിമീൻ വളർത്താം പണം വാരാം /karimeen valartham panam varam 🤍 സംരംഭകർ എവിടെ പരാജയപ്പെടുന്നു/samrambhakar evide parajayappedunnu. 🤍 കർഷകരെ ചതിക്കുന്ന കാർഷിക വിജ്ഞാനo/karshakare chathikkinna karshika vijnjanam 🤍 BV 380യും ഹൈടെക് കൂടും നമുക്ക് വേണോ/ BV 380yum hitech koodum namuk veno 🤍 സീറോ ബഡ്ജറ്റ് താറാവ് കൃഷി/ zero budget duck farming 🤍

താറാവ് കൃഷി

954454
30216
89
00:00:42
26.08.2021

26-08-21 താറാവ് വളർത്തൽ

അടുക്കളമുറ്റത്തെ താറാവ്‌ വളർത്തലിലൂടെ മികച്ച വരുമാനം, സർക്കാർ താറാവുകളെ FREE ആയി നൽകും, Duck Farming

6151
51
2
00:16:01
18.02.2022

വയലും കുളങ്ങളും വേണ്ട, അടുക്കള മുറ്റത്തെ താറാവ്‌ വളർത്തലിലൂടെ മികച്ച വരുമാനം നേടാം, സർക്കാർ സൗജന്യമായി താറാവുകളെ നൽകും | Success story of Duck Farming | Duck Egg | Kerala Duck Farmer | Mannum Manushyanum Ep 22 #DuckFarming #SandeepSasikumar #MannumManushyanum #Goosefarming Sandeep Sasikumar (Whatsapp Only) 9567128060

ഒരു മാതൃക താറാവ് ഫാം കാണാം.modernduckfarmingin kerala.

132049
1672
133
00:07:08
14.10.2018

ഫാമിലെ ദുർഗന്ധം കളയാൻ ഉപയോഗിക്കുന്ന ഫാം ക്ളീൻ മരുന്നിനായി നിങ്ങളുടെ പേര് 9288195820 എന്ന നമ്പറിൽ whatsapp ചെയ്യുക. കൂടുതൽ താറാവ് കൃഷിയുടെ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക് ചെയ്യുക.🤍 മരുന്നുകളെ കുറിച്ചുള്ള അറിവ് നേടാൻ ലിങ്ക് ക്ലിക് ചെയ്യുക. 🤍 കോഴി വളർത്തലിൻറെ വീഡിയോകൾ കാണാൻ ലിങ്ക് ക്ലിക് ചെയ്യുക. 🤍 കാട വളർത്തലിനെ കുറിച്ചു മനസിലാക്കാൻ ലിങ്ക് ക്ലിക് ചെയ്യുക. 🤍 തീറ്റകളെ കുറിച്ചു മനസിലാക്കാൻ ലിങ്ക് ക്ലിക് ചെയ്യുക. 🤍 പശുവളർത്തലിനെ കുറിച്ചു മനസിലാക്കാൻ ലിങ്ക് ക്ലിക് ചെയ്യുക. 🤍 മുട്ട വിരിയിപ്പിക്കുന്ന യെന്ത്രത്തെ പറ്റി പഠിക്കാനും സ്വയം നിർമിക്കാനും ലിങ്ക് ക്ലിക് ചെയ്യുക. 🤍

വീട്ടു മുറ്റത്ത് ഒരു താറാവ് കൃഷി PART 4 | tharavu valarthal malayalam | Duck farm in my house

21948
351
50
00:08:28
05.12.2021

tharavu valarthal malayalam | Duck farm in my house In this video we are saying about the growing of ducks in our house. We are so saying about the disease and treatment for ducks , best food for ducks for getting more eggs. How to grow ducks in our home. #tharavuvalarthalmalayalam #duckfarm #duckfarminmyhouse #tharavukrishi #tharavu #duck #tharavukrishi

500 താറാവ് 20 ദിവസം കൊണ്ട് വളരാൻ എന്ത് തീറ്റയാണ് കൊടുക്കുന്നത് Duck growth

32250
1105
63
00:08:46
06.11.2022

Day old duck growth after 20 days Duck farming Kerala Tharavu krishi Tharavu valarthal Kerala Duck farming malayalam #duck #farming 🤍

Duck Farming Kerala | Tharavu Krishi Malayalam | താറാവ് വളർത്തൽ | Tharavu Valarthal | Sani's Media

19363
559
71
00:14:21
10.06.2021

#Tharavukrishi #DuckFarmingKerala Duck Farming Kerala | Tharavu Krishi Malayalam | താറാവ് വളർത്തൽ | Tharavu Valarthal | Sani's Media Query to Solved ലാഭകരമായ താറാവ് വളർത്തൽ Duck Farming Malayalam Duck Krishi kerala ചാരയും ചെമ്പല്ലിയും Tharavu Valarthal കുട്ടനാടൻ താറാവുകൾ ലാഭകരമോ Low cost Duck Farming താറാവ് കൃഷിയിലെ ലാഭം മാത്രം നോക്കി ഈ മേഖലയിലേക്ക് കടന്ന് വരുന്നവരുണ്ട് ലാഭത്തിലുപരി വൻ നഷ്ട്ടമുണ്ടാവുന്ന പല സാഹചര്യങ്ങളും താറാവ് വളർത്തലിൽ ഒളിഞ്ഞിരുപ്പുണ്ടെന്ന് ആദ്യം മനസ്സിലാക്കുക. താറാവ് വളർത്താൻ ആഗ്രഹിക്കുന്നവർ കൂടുതലായും ആശ്രയിക്കുന്ന ജില്ലയാണ് ആലപ്പുഴ.. കുട്ടനാട്ടിലെ സാധാരണക്കാരായ കർഷകരെ നിങ്ങളിലെത്തിക്കാനുള്ള യാത്ര തുടരും. എനിക്കറിയാവുന്ന മികച്ച കർഷകരെ കുറിച്ചുള്ള വിവരങ്ങൾക്ക് ബന്ധപ്പെടാം 🤍SanisMedia For Business inquires Please Contact Us On: ✉️Sani.mediamail🤍gmail.com 📲whatsapp: 70 12 96 20 63 🔸🔸🔸Follow me on 🔸🔸🔸 Instagram:🤍 facebook:🤍

താറാവ് കൃഷി ലാഭകരമാക്കാന്‍ ഈ ഇനങ്ങള്‍ #duck #duckfarming #ducks

1457
59
2
00:06:24
05.09.2022

#agriculture #duck_farming #kuttanad #alappuzha #farming #farmingvideos കുട്ടനാട്ടിലെ കായലിലും പാടത്തും നീന്തിക്കളിക്കുന്ന താറാവിനെ കൗതുകത്തോടെ നോക്കാത്തവരായി ആരുംതന്നെ കാണില്ല. ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനത്താണ് താറാവ്. കോഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ താറാവുകളില്‍ നിന്നാണ് കൂടുതല്‍ മുട്ട ലഭിക്കുന്നത്. മാത്രവുമല്ല കുട്ടനാടന്‍ താറാവുകളില്‍ തൂക്കത്തിന്‍റെ 68%വും ഭക്ഷ്യയോഗ്യമായ മാംസമാണ് ലഭിക്കുന്നത്. കുറഞ്ഞ മുതല്‍ മുടക്കില്‍ വളര്‍ത്തിയെടുക്കാവുന്ന താറാവുകള്‍ക്ക് ലളിതമായ പാര്‍പ്പിടസൗകര്യങ്ങളേ ആവശ്യമുള്ളൂ എന്നതാണ് വസ്തുത. ഇവ രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി നമുക്ക് മുട്ടതരുന്നു എന്നുള്ളതും, താറാവുകളെ കൂട്ടത്തോടെ നിയന്ത്രിച്ചു കൊണ്ടു നടക്കാം എന്നുള്ളതും താറാവ് വളർത്തലിൽ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

മണി താറാവും കുട്ടനാടൻ താറാവും മുട്ടയിടാൻ കൊടുക്കുന തീറ്റ | Duck Farming Kerala | Tharavu Valarthal

46854
864
81
00:13:15
07.11.2021

#DuckFarmingKerala #TharavuKrishi #tharavu #FlyingDuck #MascovyDuck മണി താറാവും കുട്ടനാടൻ താറാവും മുട്ടയിടാൻ കൊടുക്കുന തീറ്റ | Duck Farming Kerala | Tharavu Valarthal Query to Solved Tharavu Valarthal Kerala Duck Farming Malayalam താറാവ് മുട്ടയിടാൻ മണി താറാവിൻ്റെ തീറ്റ Tharavu Krishi Flying Duck kerala Mascovy Duck Farming കുട്ടനാടൻ താറാവിനും മണി താറാവിനും മുട്ട ഉത്പാദനം കൂട്ടാൻ കഴിയുന്ന തീറ്റയെ കുറിച്ചാണ് ശ്രീകണ്ഠൻ എന്ന കർഷകൻ പറയുന്നത് ഏറെ നാളായി ധാരാളമായ് മണി താറാവുകൾ വളർത്തുന്ന കർഷകനാണ് ബന്ധപ്പെടാം :- 99 95 14 01 45 നിങ്ങളുടെ ഫാമിലേക്കും ഞാൻ വരാം 7012962063 ഒരു സന്ദേശം അയച്ചാൽ മതി 🤍Sani's Media For Business inquires Please Contact Us On: ✉️Sani.mediamail🤍gmail.com 📲whatsapp: 70 12 96 20 63 🔸🔸🔸Follow me on 🔸🔸🔸 Facebook:🤍 Instagram:https//🤍instagram.com/sanismedia °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Biyassani Tharayil House Pallipattumuri Thrikkunnapuzha P.O Alappuzha Dt, Pin 690515 Kerala,India #Sani #SanisMedia

താറാവ് കൃഷി അറിയേണ്ട കാര്യങ്ങൾ | DUCK FARMING TIPS | MALAYALAM KRISHI VIDEO

460
27
4
00:10:22
10.05.2021

വളർത്തുപക്ഷികളിൽ ഇന്ത്യയിൽ തന്നെ രണ്ടാംസ്ഥാനം താറാവിനാണ്. ഏതു പരിതസ്ഥിതിയും ഇവയ്ക്ക് ജീവയോഗ്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള സംയോജിത കൃഷി രീതിയിൽ താറാവു വളർത്തലിന് മുഖ്യസ്ഥാനമാണുള്ളത്. Food and Agriculture Organisation (FAO) ന്റെ 2002 ലെ കണക്കു പ്രകാരം ലോകത്തിലെ താറാവിൽ 10 ശതമാനം ഇന്ത്യയിലാണ്. കേരളത്തിൽ പണ്ടത്തെ അപേക്ഷിച്ച് താറാവിന്റെ എണ്ണം കുറയാൻ കാരണം നെൽകൃഷി മൂന്നു ലക്ഷം ഹെക്ടറായി കുറഞ്ഞതാണ്. നമ്മുടെ പാടങ്ങളിലെ ജൈവകീടനിയന്ത്രണത്തിൽ താറാവുകൾ വലിയ പങ്കാണ് വഹിച്ചിരുന്നത്. കരയും വെള്ളവും കലർന്ന പ്രദേശങ്ങളാണ് ഇവയ്ക്ക് ഏറ്റവും പ്രിയം. കേരളത്തിൽ താറാവുകൃഷിയിൽ ആലപ്പുഴ മുന്നിട്ട് നിൽക്കുന്നു. ശ്രദ്ധയോടെയുള്ള പരിചരണമുണ്ടെങ്കിൽ കേരളത്തിലെവിടെയും താറാവുകൃഷി ലാഭകരമായി ചെയ്യാം. പ്രതിവർഷം കോഴികളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ 40 മുതൽ 50 വരെ മുട്ടകൾ താറാവിൽ നിന്ന് ലഭിക്കും. വിറ്റാമിൻ B3 ധാരാളം അടങ്ങിയിട്ടുള്ള താറാവിറച്ചിയിൽ അനാരോഗ്യകരമായ കൊഴുപ്പ് വളരെ കുറവാണ് എന്ന പ്രത്യേകത താറാവിന്റെ വിപണിമൂല്യത്തെ ഉയർത്തുന്നു. താറാവുകൃഷിയക്ക് കൂടുതൽ സ്ഥലം ആവശ്യം വരുമെന്ന തെറ്റിധാരണയെ തുടര്‍ന്നാണ് ഇതിൽ നിന്ന് പലരും പിൻമാറുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ ധാരാളം സ്ഥലം ഉപയോഗിച്ചുള്ള കൃഷി ഫലവത്താണെങ്കിലും കുറഞ്ഞ ഇടം വെച്ചുള്ള താറാവുകൃഷിയും ഒരുപോലെ ആദായകരമാണ്. വീട്ടുവളപ്പിൽ താത്കാലിക കുളങ്ങൾ ഉണ്ടാക്കി താറാവുകളെ വളർത്താം. #tharav #tharav krishi #krishiarivukal #duck #duckkrishi #duckvalarthal #duck #ducks #ducksofinstagram #nature #birds #waterfowl #duckhunting #bird #ducklings #ducklife #photography #hunting #wildlife #animals #cute #love #naturephotography #duckling #mallard #birdsofinstagram #goose #ducksunlimited #ducky #art #petduck #animal #waterfowlhunting #pato #ente #bhfyp#duckseason #quack #petsofinstagram #rubberduck #wildlifephotography #outdoors #memes #food #canard #lake #hunt #foodporn #photooftheday #water #birdphotography #pet #ducktales #funny #duckscarves #goosehunting #follow #petducks #instagood #foodie #pets #pekinduck #duckies #ducklingsofinstagram #donaldduck #quackquack#ducks #duck #ducksofinstagram #waterfowl #duckhunting #nature #birds #ducklings #hunting #ducklife #ducksunlimited #photography #wildlife #duckseason #birdsofinstagram #waterfowlhunting #naturephotography #geese #animals #mallard #outdoors #bird #petducks #love #duckling #goosehunting #mallards #cute #ducky #bhfyp#goose #petduck #duckcalls #wildlifephotography #petsofinstagram #sickforit #ducklingsofinstagram #lake #duckdog #sitkagear #water #ducklover #quack #waterfowlphotography #ducklovers #duckies #babyducks #deltawaterfowl #ducktales #pets #drakewaterfowl #birdphotography #ducksofig #hunt #whatgetsyououtdoors #waterfowler #farmlife #naturelovers #animal #photooftheday

താറാവ് മുട്ടയിടാൻ ഇത് കൊടുത്താൽ മതി | low cost duck feed malayalam

1797
34
2
00:05:13
06.10.2022

ഈ വിഡിയോയിൽ ഞങ്ങൾ താറാവിനെ വളർത്തുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങളും അവയുടെ തിറ്റ ചിലവ് കുറയ്ക്കുന്നതിനായി ചെയ്യുന്ന കര്യങ്ങളുമാണ് പറയുന്നത്.

താറാവ്, കോഴി കൃഷി | Kitchen Mystery | Dhe Krishi

1324
59
11
00:00:43
15.09.2022

Message Kitchen Mystery on WhatsApp. 🤍 Subscribe Our youtube Channel Follow Our Instagram Page : 🤍 Follow Our Facebook Page : 🤍 നമ്മുടെ യൂട്യൂബ് ചാനലിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഇനി നമ്മുടെ ചാനലിന്റെ സ്വന്തം ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ലിങ്ക് താഴെ കൊടുക്കാം. 🤍 സൗജന്യ വിത്തുകളുടെ വിതരണം, വ്യത്യസ്ത കൃഷി മത്സരങ്ങൾ, വളങ്ങളും ഗ്രോബാഗുകളും എന്നിവ അടങ്ങി ഒരു കൃഷിക്ക് വേണ്ട എല്ലാം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്കും താഴെ കൊടുക്കാം. 🤍 Account Managed By : Team Kudukku Contact/Whatsapp : 7593807903 Instagram : 🤍 E-mail : kudukku01🤍gmail.com #dhekrishi #krishi #agriculture

വീട്ടു മുറ്റത്ത്‌ ഒരു താറാവ് കൃഷി PART 2 | Tharavu valarthal malayalam | Tharavu krishi | Duck farm

66252
1498
177
00:08:58
14.12.2020

Tharavu valarthal malayalam. Duck farm in my house. Tharavu krishi explained in malayalam. In this video we are showing the tips to grown ducks in our house. We are sharing our experience of the duck farm in our house. #tharavuvalarthalmalayalam #tharavukrishi #duckfarm #houseduckfarm ഈ video യുടെ PART 1 - 🤍 താറാവിൽ പൂവനെയും പിടയെയും തിരിച്ചറിയാം | Duck gender identification - 🤍 വീട്ടിലൊരു മുട്ടകോഴി വളർത്തലും കൂട് നിർമാണവും 🤍 Part 1ൽ ഒരു മാസത്തിനു താഴെ ഉള്ള താറാവുകളെ വളർത്തുന്നതിന് കുറിച്ചുള്ള കാര്യങ്ങൾ ആണ് പറയുന്നത്. ഈ video ൽ ഒരു മാസത്തിനു മുകളിൽ പ്രായമുള്ള താറാവുകളെ വളർത്തുന്ന രീതി ആണ് പറയുന്നത്. Video Skip ചെയ്യാതെ മുഴുവനായി കണ്ടോളോ This is the second part of our first video of the duck farm. In the first video we had said about growing small ducks. In this video we are saying about the growing of ducks aged above 1 month. Don't forget to watch the first part of ' Tharavu valarthal ' 🤍 എന്റെ കൃഷി ലോകം 🤍 Avinissery Hatchery Near St.Joseph Church, Avinissery P.O, Thrissur, Kerala 680306 094955 28754 Google map location - 🤍 Thrissur Corporation Hatchery ( ollur hatchery ) Ollur, Thrissur, Kerala 680306 04872351661 Google map location - 🤍

താറാവ് വളർത്തൽ അറിയേണ്ടതെല്ലാം ... MEEVEL Farm | Duck Farming in Kerala

8102
5
00:14:30
06.11.2021

Please Subscribe Our Channel .... Meevel Farm , Erattathode ,Kelakam ( Kannur ) Alias Paulose Sir Mob : 9495177809 & John Sir Mob : 9495375141 കൃഷി ചെയ്യുവാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. ഒരു കുടുംബത്തിനു വേണ്ട പച്ചക്കറികളും , പഴവർഗ്ഗങ്ങളും സ്വയം ഉല്പാദിപ്പിക്കുന്നതിലും വലിയ സന്തോഷമെന്തുണ്ട് ഈ ലോകത്തിൽ? കൃഷി ചെയ്യുവാൻ അറിയില്ലന്നൊരറ്റ കാരണത്താൽ ഇനി മടിച്ചു നിൽക്കേണ്ട, കൃഷിക്കാർ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന " Organic Home India" യൂട്യൂബ് ചാനൽ subscribe ചെയ്യൂ... കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് പഠിക്കൂ ... ഞാനുമൊരു കർഷകനാണെന്ന് അഭിമാനത്തോടെ ലോകത്തോട് വിളിച്ചു പറയൂ ... സാധാരണക്കാരായ ജൈവ കർഷകർ അവരുടെ കൃഷി അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഈ You Tube ചാനൽ Heart to Hand Foundation Trust ന്റെ ആശയമാണ്. " Heart to Hand Foundation " ന്റെ നേതൃത്വത്തിൽ ജൈവ കൃഷി ജനകീയമാക്കുവാൻ ആവിഷ് കരിച്ച വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ശ്രീ. ബിനീഷാണ് OHome You Tube ചാനലിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 🤍 🤍 Organic Home India ൽ വരുന്ന video കൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം Join ചെയ്യുക ... 🤍 Face book page 🤍 Instagram 🤍 Email organichomeindiaofficial🤍gmail.com #OHome #FarmersYouTubeChannel #Organic_Home_India

തോൽക്കാൻ മനസ്സില്ല / വീൽചെയറിൽ ഇരുന്ന് ബിജുവിൻ്റെ / വിയറ്റ്നാം താറാവ് കൃഷി /#cdvlog

467
15
8
00:06:32
13.02.2023

#വീൽചെയറിൽ ഇരുന്ന് ബിജുവിൻ്റെ വിയറ്റ്നാം താറാവ് കൃഷി ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല പഞ്ചായത്തിൽ കുത്തുങ്കലിൻ അടുത്താണ് ബിജുവിൻ്റെ വീട് വർഷങ്ങൾക്ക് മുമ്പ് മരം വെട്ടുന്നതിനിടെ ഒരപകടത്തിൽപ്പെട്ട് ബിജുവിൻ്റെ ശരീരത്തിൽ അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു മൂന്നു വർഷക്കാലം തല ഒന്നുയർത്താൻ കഴിയാതെ കിടന്ന കിടപ്പ് തന്നെയായിരുന്നു അതിനു ശേഷം നിരവധി ചികിത്സകളുടെ ഫലമായാണ് ബിജു ജീവിതത്തിലേക്ക് മടങ്ങി വന്നത് ഇതിനിടെ ബിജുവിൻ്റെ നിർധനകുടുംബം പ്രതിസന്ധിയിലായി ഈയവസരത്തിലാണ് വീൽ ചെയറിൽ ഇരുന്നു കൊണ്ട് ചെയ്യാൻ കഴിയുന്ന സ്വയം തൊഴിലുകളെ കുറിച്ച് ബിജു ചിന്തിച്ചത് അങ്ങനെ പരിമിതമായ സൗകര്യത്തിൽ കോഴി കൃഷിയും താറാവ് കൃഷിയും തുടങ്ങി വീടുമുറ്റത്ത് തന്നെ ഒരു പടുതാക്കുളം ഉണ്ടാക്കി അതിൽ മീൻ വളർത്തൽ തുടങ്ങി അങ്ങനെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ബിജു ജീവിതം കരുപിടിപ്പിക്കുന്നത് കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരു വിഹിതം നിരാലംബരായ വരെ സഹായിക്കുവാനും ബിജു മനസ്സ് കാണിക്കുന്നു അത് കൂടാതെ ബിജു നല്ലൊരു ഗായകനും കൂടിയാണ് നാടൻപാട്ട് ഗ്രൂപ്പ് ആയ കൊലുമ്പൻസ് എന്ന പേരിൽ ബിജു ചെറിയ ഒരു ട്രൂപ്പ് നടത്തുന്നു വിവാഹം പോലുള്ള ചടങ്ങുകളിലും ഉൽസവങ്ങളിലും ഇവർ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട് ഏതായാലും വിധിയെ പഴിക്കാതെ അതിജീവനത്തിൻ്റെ പാതയിൽ ഏവർക്കും പ്രചോദനമായി ബിജു മുമ്പോട്ട് പോവുകയാണ് cdvlog: 9744 171 665

Kuttanad Vazhakootathil nursery makes big profit from duck farming | Haritham Sundaram EPI 329

74187
1342
60
00:20:19
16.05.2021

Dangerous toxins and chemicals in our food are ruining our health and destroying the planet. Organic farming is the only way we can keep our food clean and our earth green. Haritham Sundaram aims to promote and encourage people to return to nature in their farming practices. On the show, an organic farming expert speaks about various types of organic farming – agriculture, poultry, fisheries etc. Subscribe for More videos : 🤍 Find us on :- YouTube : 🤍 Facebook : 🤍 Website : 🤍 Instagram : 🤍 🤍 #duckfarm #harithamsundharam #kaumudy

താറാവ് വളർത്തൽ കുട്ടനാട്ടിൽ | Duck Farming Kerala | Tharavu Valarthal Malayalam | Tharavu Krishi

51059
1094
146
00:21:10
05.02.2022

#duck #tharavukrishi #താറാവ് #DuckFarmingKerala താറാവ് വളർത്തൽ കുട്ടനാട്ടിൽ | Duck Farming Kerala | Tharavu Valarthal Malayalam | Tharavu Krishi Query to Solved Duck Farming Kerala Tharavu Valarthal Malayalam Kuttanadan Duck Farm Chennithala Duck Farm Roy Duck Hatchery Alappuzha താറാവ് കൃഷി താറാവ് വളർത്തൽ Tharavu Krishi Malayalam താറാവ് വളർത്തലിൽ 40 വർഷത്തെ അനുഭവ സമ്പത്തുള്ള കുട്ടനാടൻ കർഷകരാണ് Roy Hatchery ചെന്നിത്തല. ഒരു ദിവസം പ്രായമായ താറാവുകൾ മുതൽ മുട്ട താറാവുകളും വളർത്താൻ ആഗ്രഹിക്കുന്ന ഫാമുകൾക്കും കർഷകർക്കും വിതരണം ചെയ്യുന്ന കുട്ടനാട്ടിലെ കർഷകർ 🤍Sani's Media ഫേസ്ബുക്കിൽ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട്👇 Facebook 🤍 ഇൻസ്റ്റയിൽ എല്ലാം Update ചെയ്യുന്നുണ്ട് നോക്കാൻ മറക്കണ്ട👇 Instagram 🤍 For Business inquires Please Contact Us On: ✉️Sani.mediamail🤍gmail.com 📲whatsapp: 70 12 96 20 63 Popular Video Playlist 🤍 °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Biyassani Tharayil House Pallipattumuri Thrikkunnapuzha P.O Alappuzha Dt, Pin 690515 Kerala,India #Sani

Duck farm in our house |ഞങ്ങളുടെ വീട്ടിലെ താറാവ് കൃഷി |@uppayumkuttyolum5651

162
16
8
00:05:08
20.03.2023

Duck farm in our house |ഞങ്ങളുടെ വീട്ടിലെ താറാവ് കൃഷി |‎🤍uppayumkuttyolum5651 . ഓരോ ആളുകളും അവരുടെ വീടുകളിൽ എന്താണോ വേണ്ടത് എന്നുള്ള കാര്യം ഒന്ന് ഓർക്കുന്നത് നല്ലതാണ്. എല്ലാവർക്കും ചെയ്യാവുന്നതും നേടാവുന്നതുമായ കാര്യങ്ങൾ പലതുണ്ട്. ആരും ചെയ്യുന്നില്ല എന്ന് മാത്രം..#compost #കമ്പോസ്റ്റ് #Jaivakrshi #ജൈവകൃഷി #jaivavalam #ജൈവവളം #കുക്കുമ്പർ #cabej #cauliflower #broccoli #Capsicum #payarkrshi #ടോണിസ്പയർ #വെണ്ടkrishi #jckfruit #poola #fish #chitharalaa #varal #കണ്ണൻ #ബ്രാൽ #braal #മുളകുകൃഷി #chilli #Growbag #chilliseed #Goat #ആട് #chikkean #നാടൻകോഴി #കോഴിവളർത്തൽ #Ladissfinger #Widding #Winterseason #gun #Harvest #Beans #jashneമീലാദ് #Growbag #Reeset #തോക്ക് #ബ്ലാക്‌ചില്ല #മഞ്ഞൾ #ചെണ്ടുമല്ലി

വിഗോവ താറാവ്

79621
4505
27
00:00:23
26.09.2022

26/09/22 വിഗോവ താറാവ്

താറാവുകളിൽ ചാരയും ചെമ്പലിയും | താറാവ് വളർത്തൽ | Kuttanadan Duck Farming Kerala | Tharavu Valarthal

40782
927
82
00:10:59
03.11.2020

#DuckFarmingKerala #TharavuValarthal താറാവ് കൃഷിയിൽ തുടക്കക്കാരാണോ 🤍 Query to Solved Kuttanadan Duck Tharavu Valarthal Malayalam Kerala Duck Farming പതിനായിരത്തിലേറെ താറാവുകൾ കുട്ടനാടൻ താറാവ് വളർത്തൽ തലമുറകളായി പകർന്ന് കിട്ടിയ താറാവ് കൃഷി തുടരുന്ന ആലപ്പുഴയിലെ മികച്ച കർഷകനാണ് മുജീബ് ഇക്ക. ഒരേ സമയം പതിനായിരത്തിലേറെ താറാവുകൾ പുതിയ കർഷകർക്കായ് കൊടുക്കാൻ കഴിയുന്ന കർഷകനുമാണ് മുട്ടയ്ക്കായും ഇറച്ചിക്കായുമുള്ള താറാവുകളെ കുട്ടനാട്ടിലെ പല പ്രദേശങ്ങളിൽ വളർത്തി വിവിധ പ്രായത്തിലുള്ളവയെ കർഷകർക്കായ് എത്തിച്ച് നൽകുന്നുമുണ്ട്... കുട്ടനാട്ടിലെ സാധാരണക്കാരനായ ഈ കർഷകൻ താറാവ് വളർത്താൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരമാകും ആലപ്പുഴ ജില്ലയിൽ തോട്ടപ്പള്ളി കഴിഞ്ഞ് കരുവാറ്റ കന്നുകാലിപ്പാലം SN കടവിലാണ് മുജീബക്കയുടെ വീട് #SanisMedia For Business inquires Please Contact Us On: ✉️Sani.mediamail🤍gmail.com 📲whatsapp: 70 12 96 20 63 🔸🔸🔸Follow me on 🔸🔸🔸 facebook:🤍 Instagram:🤍

ഒരു കിടിലൻ താറാവ് കൂട് Duck cage with fish pond

13060
264
18
00:05:26
10.06.2020

how to make low cost duck cage ? duck cage upper fish pond Duck farm in Kerala

DUCK FARMING HOUSING / വീട്ടിലൊരു താറാവ് വളർത്തൽ

16363
333
48
00:04:08
10.10.2020

കുറഞ്ഞ ചിലവിൽ താറാവ് കൂടും താറാവ് കൃഷിയും🦆

Назад
Что ищут прямо сейчас на
താറാവ് കൃഷി 신바 Nicolas Winding Refn заработать в интернете gunfire reborn фотошоп видеоуроки рамка paneer curry in odia боевики смотреть 美篇 weekly package ufone anges 四段 созвон щербаков CBD BlackBerry XSMB way2bf VR Gaming nhg premiere pro enhance voice