Arogyam

Arogyam смотреть последние обновления за сегодня на .

സെക്സിന്റെ പ്രായ പരിധി എത്ര ? ദാമ്പത്യ ജീവിതം എങ്ങനെ ആനന്ദകരമാകാം | @Arogyam

13555
243
27
00:12:17
21.03.2023

സെക്സിന്റെ പ്രായ പരിധി എത്ര ? ദാമ്പത്യ ജീവിതം എങ്ങനെ ആനന്ദകരമാകാം | 🤍Arogyam ദാമ്പത്യ ജീവിതം എങ്ങനെ സന്തോഷകരമാക്കാം? How to improve the quality of married life Malayalam health tips.. Dr Bibin Jose MBBS,MD contact Number +91 9567 710 073 #drbibin #marriage #lifestyle #happylife

എത്ര ചികിൽസിച്ചിട്ടും നടുവേദന മാറുന്നില്ലേ | Back pain അനാവശ്യ സർജറി ഒഴിവാക്കാം @Arogyam

3489
76
9
00:18:43
24.03.2023

എത്ര ചികിൽസിച്ചിട്ടും നടുവേദന മാറുന്നില്ലേ | Back pain അനാവശ്യ സർജറി ഒഴിവാക്കാം . സർജറി ഇല്ലാതെ നടുവേദന വേദന മാറാൻ ഏറ്റവും നല്ല, ചിലവ് കുറഞ്ഞ ലളിതമായ മാർഗം. Dr. P. Hebeeb Prashanthi Ayurveda Hospital, kondotty Contact : 9744 803 300, 9388 001 319 #backpain #naduvedana back pain, back pain relief exercises, back pain treatment, back pain exercise, back pain yoga, back pain relief, back pain massage, back pain stretching exercises, back pain exercises at home for men, back pain exercises at home for women, back pain during pregnancy, back pain relief yoga, nadu vedana, nadu vedana maran malayalam, nadu vedana malayalam, nadu vedana pregnancy malayalam, nadu vedana maran, nadu vedana ottamooli malayalam, nadu vedana exercise, nadu vedana maran malayalam exercise, nadu vedana maran ottamooli, nadu vedana maran exercise, nadu vedana maran dua, nadu vedana ayurveda, vayaru vedana appendix, vayaru vedana after delivery, vayaru vedana ayurveda, nadu vedana belt, ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Arogyam WhatsApp group : 🤍 join Arogyam Instagram : 🤍

ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഒരു രോഗവും ഉണ്ടാവില്ല | Healthy Diet | Arogyam

424235
6607
277
00:11:16
16.08.2022

ആരോഗ്യകരമായ ഭക്ഷണക്രമം എങ്ങനെ ? Healthy Diet plan | Healthy Diet Chart | Diabetes Diet: The Best Foods for Diabetes and More Dr. Sonia Suresh (MBBS, DNB in General Medicine) Preethi Clinic Phone: 0479 234 1420 Website: drsoniasuresh.in Old Mavelikkara, Mavelikara, Kerala 690101, India join Arogyam WhatsApp group : 🤍 #arogyam #arogyam_malayalam #arogyam_health_tips #food for #diabetic patients ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : 🤍

ലൈംഗീക ശേഷി കൂടാൻ ഇങ്ങനെ ചെയ്താൽ മതി | Dr. Ajayan Varughese @Arogyam ROGYAM

28517
410
23
00:08:27
15.03.2023

ലൈംഗീക ശേഷി കൂടാൻ ഇങ്ങനെ ചെയ്താൽ മതി | Dr. Ajayan Varughese. സ്ത്രീയാകാട്ടെ പുരുഷനാകട്ടെ ലൈഗിക പ്രശ്നങ്ങൾ ഏതുമാകട്ടെ - പരിഹരിക്കാം .. 🤍Arogyam Dr. Ajayan Varughese ISRM, കുന്നമംഗലം, കോഴിക്കോട് ജില്ല. ബുക്കിങ് നമ്പർ 7902700700 നിങ്ങളുടെ സംശയങ്ങൾക് വാട്സാപ് വഴി സൗജന്യമായി മറുപടി ലഭിക്കുവാൻ 7902700700 എന്ന നമ്പറിലേക് ISRM എന്ന് ടൈപ്പ് ചെയ്ത ശേഷം സംശയങ്ങൾ ചോദിക്കുക ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Arogyam WhatsApp group : 🤍 join Arogyam Instagram : 🤍

ഉദ്ധാരണ ശക്തി കൂടാനും ടൈമിംഗ് കൂടാനും ഇങ്ങനെ ചെയ്താൽ മതി | Dr Bibin jose | Arogyam

36723
550
57
00:09:11
23.02.2023

ഉദ്ധാരണ ശക്തി കൂടാനും ടൈമിംഗ് കൂടാനും ഇങ്ങനെ ചെയ്താൽ മതി | Dr Bibin jose | Arogyam Dr Bibin jose MBBS,MD WhatsApp Msg : 9567710073, 7561007345 ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Arogyam WhatsApp group : 🤍 join Arogyam Instagram : 🤍

നിങ്ങൾക്ക് വയറിനു ചുറ്റും കൊഴുപ്പ് കൂടുന്നുണ്ടോ | ചാടിയ വയർ പെട്ടന്ന് കുറയും ഇത് ചെയ്താൽ |@Arogyam

104234
1419
67
00:08:26
07.01.2023

നിങ്ങൾക്ക് വയറിനു ചുറ്റും കൊഴുപ്പ് കൂടുന്നുണ്ടോ | ചാടിയ വയർ പെട്ടന്ന് കുറയും ഇത് ചെയ്താൽ | 🤍Arogyam - Are you getting fat around your belly? Just do this thing. A bloated belly will reduce quickly വയറിനു ചുറ്റും കൊഴുപ്പ് അടഞ്ഞു കൂടി വയർ ചാടുന്നുണ്ടോ ? നിങ്ങൾക്ക് വയറിനു ചുറ്റും കൊഴുപ്പ് കൂടുന്നുണ്ടോ ? കുടവയർ പെട്ടന്ന് കുറയും ഈ കാര്യം മാത്രം ചെയ്താൽ മതി #bellyfatloss #fatloss #weightloss vayarkurayan vayar kurakkan tips malayalam.. belly fat foods to eat Dr Bibin Jose MBBS,MD,(Pulmonology) FCCP(USA) Dip.Diabetes (Boston) PGDC Cardiology (UK) M.Phil(De-Addiction, Family & Child Psy,) Ph.D Scholar(Neuro-Psy-Diabetes) Contact : 91 9567 710 073 vayarkurakkan vayar kurakkan malayalam vayar kurakkan exercise vayar kurakkan after delivery vayar kurakkan yoga, belly fat loss belly fat workout വയർ കുറക്കാൻ thadi kurakkan dr bibin jose - ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Arogyam WhatsApp group : 🤍 join Arogyam Instagram : 🤍

നോമ്പ് തുറ സമയത്ത് ഈ രീതിയിൽ ഭക്ഷണം കഴിച്ചു നോക്കൂ | ആരോഗ്യം വർധിക്കും | Ramadan Special Recipes

105251
2363
220
00:13:18
23.03.2023

നോമ്പ് തുറ സമയത്ത് ഈ രീതിയിൽ ഭക്ഷണം കഴിച്ചു നോക്കൂ.. രോഗങ്ങൾ വരുന്നത് തടയാം.. നിങ്ങളുടെ ആരോഗ്യം വർധിക്കും - Ramadan Special Recipes | Iftar snacks for Ramadan | Ramadan Special | Ramzan Special Recipes | Iftar Recipes | Ramadan Recipes | New Recipe Dr Akhila Vinod - Yogashram Health and wellness expert, Palarivattom Contact : +91 6282 326 575 ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Arogyam WhatsApp group : 🤍 join Arogyam Instagram : 🤍

സ്ത്രീകൾ പുറത്ത് പറയാൻ മടിക്കുന്ന 4 പ്രശ്നങ്ങളും പരിഹാരങ്ങളും | Women Health tips | Arogyam

69621
788
58
00:09:31
21.02.2022

പ്രായ പൂർത്തി ആയവർ മാത്രം - Women Health tips Malayalam നമ്മുടെ സഹോദരിമാർ പുറത്തു പറയാൻ മടിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നുണ്ട്. ഇതിനെപ്പറ്റിയുള്ള അറിവില്ലായ്മ വിവാഹേതര ബന്ധത്തിലേക്കും കുടുംബബന്ധങ്ങളുടെ തകർച്ചയിലേക്കും വരെ നയിക്കാറുണ്ട്. കൃത്യമായ കൗൺസലിങ്ങും ഭക്ഷണത്തിലൂടെയുള്ള നിയന്ത്രണവും ചില ഒറ്റമൂലികളും ഈ പ്രയാസങ്ങൾ മാറ്റിയെടുക്കുന്നതിനു സഹായകരമാകും. ഇത് എങ്ങനെ പരിഹരിക്കാം എന്നും അതിനാവശ്യമായ ടിപ്സും മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് Dr.Basil's ഹോമിയോ ആശുപത്രിയിലെ Dr.Nishitha M വിശദമാക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. കഴിയും വിധം മറുപടി നൽകാം. Feel free to comment here for any doubts regarding this video.

കിടപ്പറ കീഴടക്കാൻ സ്ത്രീകൾ ചെയ്യേണ്ട കാര്യങ്ങൾ | how to increase sexual power | Arogyam

575010
4416
342
00:10:59
30.10.2022

സ്ത്രീകളിലെ ലൈംഗിക താൽപ്പര്യം ഇരട്ടിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി | ദാമ്പത്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ മാത്രം കാണുക.. How to increase sexual drive in female ലൈംഗിക പ്രശ്നങ്ങൾ കൊണ്ട് ഒരുപാട് പേർ പ്രയാസമനുഭവിക്കുന്നുണ്ട്. ലൈംഗിക പ്രശ്നങ്ങൾ കൊണ്ട് തന്നെ പലരുടെയും മണിയറ ഇന്ന് ഒരു തടവറയായി മാറിയിരിക്കുന്നു. പലരുടെയും അവിഹിതബന്ധങ്ങളുടെ പ്രധാന കാരണം കിടപ്പറയിലെ തൃപ്തി ഇല്ലായ്മയാണ്. ലൈംഗിക പ്രശ്നങ്ങൾ, ലൈംഗിക താൽപര്യക്കുറവ്, ഉത്തേജനക്കുറവ്, ലൈംഗിക വിരക്തി, സെക്സ് ചെയ്യുമ്പോഴുള്ള വേദന എന്നിവയെല്ലാം ഒരുപാട് പേരെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം മാനസികവും ശാരീരികവും ആയിട്ടുള്ള രോഗങ്ങളുടെ ലക്ഷണമാണ്. ഇത് എങ്ങനെ പരിഹരിക്കാം എന്നും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഏതെല്ലാം ഭക്ഷണം കഴിച്ചാൽ ഇതിൽ നിന്നും രക്ഷ ലഭിക്കുമെന്നും പാണ്ടിക്കാട് ഡോക്ടർ ബാസില്‍ ഹോമിയോ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ നിഷിദ കുറുപ്പ് വിശദീകരിക്കുന്നു. നിങ്ങളുടെ സംശയദുരികരണത്തിനും ഓൺലൈൻ പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്. Dr.Nishitha M ഗൈനക്കോളജി വിഭാഗം, Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട്, മലപ്പുറം ജില്ല 9847154828 🤍drbashomeo.com online Consultation 🤍 whatsApp 🤍 female sexual complaints are a major threat of today. lack of sexual desire, loss of sexual drive, loss of libido, indifference etc. are the main problems for female sexual complaints. how to increase sexual desire and sexual drive? how we can increase sexual libido? how to satisfy our partner to its maximum? Dr nishita of gynecology department Dr basils Homeo Hospital explaining tips to increase sexual drive and sexual Libido. Dr nishita explaining the foods and home remedies to increase sexual desire. she also explaining how to increase sexual health in females. feel free to contact doctor nishita for online consultation and doubt clarification. #arogyam #SexualDrive #Libido #Indifference #IncreaseSexualPower #arogyamdrnishitha ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : 🤍 join Arogyam instagram : 🤍

ഈ 4 സ്വഭാവമുള്ള സ്ത്രീകളിൽ പെട്ടന്ന് കാൻസർ വരും | Cancer in women | Arogyam

2098940
19139
670
00:11:56
21.08.2022

ഗർഭാശയ കാൻസർ വരാൻ സാധ്യത കൂടുതൽ ഉള്ള 4 വിഭാഗം സ്ത്രീകൾ Dr Chithra Gopal Consultant Gynaecologist, Lifecare Hospital, Edavannappara Contact : 8086 777 712 #arogyam_malayalam #arogyam_health_tips 🤍Arogyam ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : 🤍 join Arogyam instagram : 🤍

40 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും നിർബന്ധമായും കാണേണ്ട വീഡിയോ \ Arthava viramam \ Arogyam

295322
2070
73
00:07:11
26.11.2022

40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ| #ആർത്തവവിരാമം #Menopause സ്ത്രീകളുടെ ആർത്തവ ചക്രത്തിന്റെ ഒരു വിശേഷ ഘട്ടമാണ് ആർത്തവത്തിന്റെ അവസാനഭാഗം അഥവാ ആർത്തവവിരാമം. 40 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് ഇത് കണ്ടു വരാറുള്ളത്. ഇത്തരം സ്ത്രീകളിൽ മാനസിക സംഘർഷം, കടുത്ത ചൂട്, വിയർപ്പ്, അസഹ്യമായ ക്ഷീണം എന്നിവയെല്ലാം കണ്ടുവരാറുണ്ട്. ആർത്തവവിരാമമുള്ള സ്ത്രീകൾ അറിയേണ്ട കാര്യങ്ങളും അവയ്ക്കുള്ള പരിഹാരവും നിർദ്ദേശിക്കുകയാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ഹോസ്പിറ്റലിലെ ഡോക്ടർ നിഷിത. കൂടുതൽ വിവരങ്ങൾക്കും ഡോക്ടറുടെ ഓൺലൈൻ പരിശോധനയ്ക്കും താഴെയുള്ള ലിങ്കിൽ ബന്ധപ്പെടാവുന്നതാണ്. Dr.Nishidha Kurup Gynaecology Dept. Dr.Basil's Homeo Hsopital Pandikkad, Mpm Dist 🤍 +919847154828 whatsApp link 🤍 Online Consultation 🤍 #Menopause #ആർത്തവ വിരാമം #അമിതമായ ദേഷ്യം #അസഹ്യമായ ചൂട് #അതിയായ വിയർപ്പ് menopause : menopause is an important stage in a in the life cycle of a woman. usually it happens above 40 years. it literally means stoppage of the mensus. physically it causes many difficulties like increased anger, mental stress and controlled mental strain. heavy body heat, increase the sweat, etc can be managed with the diet described in this video. you can ask any doubt related with this to doctor nishita Dr.Nishidha Kurup Gynaecology Dept. Dr.Basil's Homeo Hsopital Pandikkad, Mpm Dist 🤍 +919847154828 whatsApp link 🤍 Online Consultation 🤍 ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : 🤍 join Arogyam instagram : 🤍

ആർത്തവം വൈകിയോ ? മെൻസസ് ആവാൻ എന്ത് ചെയ്യണം | irregular menstruation malayalam | Health Tips

1965
107
0
00:08:35
25.03.2023

ആർത്തവം വൈകിയോ ? മെൻസസ് ആവാൻ എന്ത് ചെയ്യണം ? ആർത്തവം വൈകാനുള്ള കാരണം എന്ത് ? ഇത് എങ്ങനെ പരിഹരിക്കാം ? Dr Bibin Jose MBBS,MD Contact Number +91 9567 710 073 , +91 7902 332 508 #LatePeriods #DelayedPeriods #WomensHealth #arogyam ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Arogyam WhatsApp group : 🤍 join Arogyam Instagram : 🤍

ചായയിൽ ഈ ഇല ഇട്ടാൽ ഷുഗറും പ്രഷറും ഒരിക്കലും കൂടില്ല | Dr Bibin Jose | Arogyam

651512
4052
220
00:09:54
08.12.2022

ചായയിൽ ഈ ഇല ഇട്ടാൽ ഷുഗറും പ്രഷറും ഒരിക്കലും കൂടില്ല | Dr Bibin Jose | Arogyam #drbibinjose #arogyam Follow this link to join my WhatsApp group: 🤍

മുഖത്തിന്റെ പ്രായം കുറക്കാൻ ഈ ഒറ്റകാര്യം ചെയ്താൽ മതി | എന്നും ചെറുപ്പമായി ഇരിക്കാം | @Arogyam

1837088
38137
994
00:09:49
12.01.2023

40 കഴിഞ്ഞാലും മുഖത്ത് ഒരു ചുളിവ് പോലും വരില്ല ഈ കാര്യങ്ങൾ ചെയ്യുന്നവർക്ക്.. എന്നും ചെറുപ്പമായി ഇരിക്കാം.. Anti aging yoga exercises, Best Yoga for anti aging | anti aging yoga for face .. yoga malayalam video.. anti aging face massage Dr. Akhila Vinod Certified Yoga Therapist Doctorate Degree in Naturopathy and Yogic Sciences Certified NLP practitioner #yoga #yogamusic #yogaroutine #arogyam ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Arogyam whatsapp group : 🤍 join Arogyam instagram : 🤍

ഈ വ്യായാമം ചെയ്താൽ എല്ലാ രോഗങ്ങളും തടയാം | Best Exercise | Arogyam

225889
3584
171
00:09:14
19.08.2022

ഈ വ്യായാമം ചെയ്താൽ എല്ലാ രോഗങ്ങളും തടയാം | Best Exercise | Arogyam | best exercise to lose belly fat | exercise to lose weight | exercise video | exercise song Dr. Sonia Suresh (MBBS, DNB in General Medicine) Preethi Clinic #arogyam_malayalam #arogyam_health_tips ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : 🤍 join Arogyam instagram : 🤍 exercise, exercises to lose belly fat, exercise for kids, exercise music, exercise to lose weight fast at home, exercise for belly fat, exercise song, exercise for beginners, exercise video, exercise dance, exercises to lose weight, exercise to lose belly fat, exercise music for women, exercise for pregnant women, exercise at home, exercise at home for women, exercise after c section to reduce tummy, exercise abs, exercise at home for men, exercise after eating, exercise after c section, exercise after normal delivery, exercise after dinner, exercise arms, an exercise to lose belly fat fast, an exercise in fatality columbo, an exercise john frusciante, an exercise in lyrical ambiguity, an exercise in fatality, an exercise video, an exercises for beginners, an exercise to lose belly fat, an exercise in discipline peel, an exercise song, exercise belly fat, exercise ball workouts, exercise bike workout, exercise band workouts, exercise before sleep,

മുഖത്തെ കരുവാളിപ്പും കറുത്ത പാടുകളും മാറാൻ simple trick | Face whitening tips | Arogyam

78218
778
111
00:08:34
08.10.2022

മുഖത്തെ കരുവാളിപ്പും കറുത്ത പാടുകളും മാറാൻ simple trick | Face whitening tips | Arogyam. കരിമംഗല്യം മാറാൻ Dr varun Nambiar Facial Aesthetic Surgeon Dr Nambiars face clinic kochi,kerala Contact: Cochin +91 79948 80337, Payyanur +91 80788 00335 #pigmentation #facewhitening #skinglow #melasma Melasma is a skin condition characterized by brown or blue-gray patches or freckle-like spots. It's often called the “mask of pregnancy.” Melasma happens because of overproduction of the cells that make the color of your skin. It is common, harmless and some treatments may help How to remove PIGMENTATION at home , Natural Remedy for Pigmentation ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : 🤍 join Arogyam instagram : 🤍

കാൻസർ ശരീരം മുൻകൂട്ടി കാണിക്കുന്ന ആദ്യത്തെ 6 ലക്ഷണങ്ങൾ | Cancer Early Symptoms | Arogyam

520916
5896
381
00:09:11
25.10.2022

കാൻസർ ശരീരം മുൻകൂട്ടി കാണിക്കുന്ന ആദ്യത്തെ 6 ലക്ഷണങ്ങൾ | Cancer Early Symptoms 6 Cancer Symptoms You Shouldn't Ignore.. Common Cancer Symptoms in Men and Women. Signs and symptoms of cancer Dr. Muhammed Aslam M Chief Consultant, Medicare Homoeopathic Medical Center Vaniyambalam, Malappuram Dt Dr. Muhammed Aslam Medicare homoeopathic speciality medical center Vaniyambalam 🪀9188303 203 ഡോക്ടർ അംഗമായ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 🤍 #cancer #cancersymptoms #ulcers #arogaym ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : 🤍 join Arogyam instagram : 🤍

നിങ്ങളുടെ കരൾ അപകടത്തിലാണെന്ന് സൂചപ്പിക്കുന്ന 4 ലക്ഷണങ്ങൾ | Liver Cirrhosis Malayalam | Arogyam

206050
843
57
00:10:06
02.11.2022

കരൾ വീക്കം - ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ.. നിങ്ങളുടെ കരൾ അപകടത്തിലാണെന്ന് സൂചപ്പിക്കുന്ന 4 ലക്ഷണങ്ങൾ | Liver Cirrhosis Malayalam | Arogyam. Cirrhosis of the Liver: What is It, Symptoms, Causes & Stages. Karal veekam symptoms malayalam Dr Tony Joseph - MD,DM ( Gastro) Consultant Gastroenterologist. Moulana Hospital, Perintalmanna Contact : 9544129117, 9961500516 #livercirrhosis #fattyliver #arogyam Cirrhosis is scarring (fibrosis) of the liver caused by long-term liver damage. The scar tissue prevents the liver working properly. Cirrhosis is sometimes called end-stage liver disease because it happens after other stages of damage from conditions that affect the liver, such as hepatitis. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9544129117, 9961500516 ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : 🤍 join Arogyam instagram : 🤍

പ്രസവ ശേഷം ഒരിക്കലും വയർ വരിഞ്ഞു കെട്ടരുത് | Pregnancy care | Arogyam

423712
3485
535
00:08:49
12.03.2022

പ്രസവ ശേഷം ഒരിക്കലും വയർ വരിഞ്ഞു കെട്ടരുത് | Pregnancy care | Arogyam. Caring for Your Health After Delivery / The New Mother: Taking Care of Yourself After Birth പ്രസവ ശേഷം വയർ വരിഞ്ഞു മുറുക്കി കെട്ടാമോ ? പ്രസവ ശേഷം വയർ ചാടാതിരിക്കാൻ ? പ്രസവ ശേഷം ശരീരം എങ്ങനെ പഴയ രീതിയിലാകാം ? കൂടുതൽ അറിയാൻ +91 9173 200 100 Dr Jasla P BAMS Chief Physician Feliz Ayurveda Hospital Kottakkal, Malappuram Dist

പ്രമേഹം ഉള്ളവർ മാത്രം കാണുക | Diabetic Complications | Arogyam

37943
316
17
00:08:28
20.10.2022

പ്രമേഹം ഉള്ളവർ മാത്രം കാണുക | Diabetic Complications | Arogyam Diabetic complications.. diabetic retinopathy, diabetic neuropathy, high blood sugar, Cholesterol, Blood pressure, stroke, heart attack, hart failure, Heart block, Kidney disease, alzheimer's disease, prameham maran etc.. അവയങ്ങളെ കാർന്ന് തിന്നുന്ന പ്രമേഹം ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : 🤍 join Arogyam instagram : 🤍

തുമ്മിയാലോ ചുമച്ചാലോ മൂത്രവാർച്ച ഉണ്ടാവുന്നുണ്ടോ | Urinary Incontinence Malayalam | Arogyam

493451
4310
347
00:06:14
30.11.2022

മൂത്രം അറിയാതെ പോവുന്ന അവസ്ഥ മാറാൻ ? തുമ്മിയാലോ ചുമച്ചാലോ മൂത്രവാർച്ച ഉണ്ടാവുന്നുണ്ടോ | Urinary Incontinence Malayalam | Arogyam 1. stress incontinence 2. urge incontinence 3. mixed incontinence Dr. ANIL MANI Consultant Urologist 🤍 Moulana Hospital, Perintalmanna കൂടുതൽ വിവരങ്ങൾക്ക് : 9544129117, 9961500516 #incontinence #urinary incontinence #moothravarcha #arogyam #healthtips ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : Follow this link to join my WhatsApp group: 🤍 join Arogyam instagram : 🤍

ഈ യോഗ ചെയ്താൽ പ്രമേഹം പെട്ടന്ന് കുറക്കാം | Prameham Kurakkan Yoga | Best Yoga for Diabetes

129967
2440
76
00:10:57
16.02.2023

ഈ യോഗ ചെയ്താൽ പ്രമേഹം പെട്ടന്ന് കുറക്കാം | Prameham Kurakkan Yoga - Best Yoga for Diabetes. This Yoga will help you control diabetes പ്രമേഹം കുറക്കാൻ ഏറ്റവും ഫലപ്രദമായ യോഗ.. ഈ യോഗ ചെയ്താൽ പ്രമേഹം പെട്ടന്ന് കുറക്കാം.. പ്രമേഹ രോഗികൾ നിർബന്ധമായും കാണുക - How to Manage Diabetes with Yoga ? Dr. Akhila Vinod Certified Yoga Therapist Doctorate Degree in Naturopathy and Yogic Sciences Certified NLP practitioner Contact : +91 6282 326 575 #yoga #YogaForDiabetes #yogaroutine #arogyam prameham kurakkan, prameham kurakkan yoga, sugar kurakkan yoga, diabetes kurakkan yoga, yoga for diabetes, best yoga for diabetes, prameham malayalam, prameham ottamooli malayalam, prameham ayurveda malayalam, prameham test malayalam, prameham maran nalla bakshanam malayalam, diabetes malayalam class, diabetes control malayalam, diabetes causes malayalam, diabetes malayalam doctor, diabetes diet malayalam, diabetes exercise malayalam, diabetes food malayalam, high blood sugar malayalam, diabetes in malayalam, diabetes insipidus malayalam, what is prameham in malayalam, diabetes medicine malayalam, diabetes reversal malayalam, diabetes reason malayalam, diabetes ramadan malayalam, diabetes symptoms malayalam, diabetes malayalam tips, diabetes treatment malayalam, diabetes test malayalam, prameham malayalam updates, prameham lakshanam, prameham kurakkan, diabetes yoga malayalam, sugar kurakkan malayalam, sugar kurakkan malayalam tips, sugar kurakkan ulla tips, sugar kurakkan, sugar kurakkan ulla margam, sugar kurakkan tips, sugar level kurakkan malayalam,, sugar kurakkan home remedies malayalam,

🔴ਛੀਕਾਂ, ਪੁਰਾਣ ਜ਼ੁਕਾਮ, ਦਮਾ, ਐਲਰਜੀ | Arogyam Ayurvedic Allergy Hospital| Dr. Satnam | +91 7689077890🔴

1858646
10627
131
00:01:00
28.07.2022

ਛੀਕਾਂ, ਪੁਰਾਣ ਜ਼ੁਕਾਮ, ਦਮਾ, ਐਲਰਜੀ | #nasalbreathing #coldcough #arogyamayurveda * ਭਾਰਤ ਦਾ ਪਹਿਲਾ ਆਯੁਰਵੈਦਿਕ ਐਲਰਜੀ ਹਸਪਤਾਲ ਜਿਸ ਨੇ ਐਲਰਜੀ ਦੇ ਸਥਾਈ ਇਲਾਜ 'ਤੇ ਖੋਜ ਪੱਤਰ ਪੇਸ਼ ਕੀਤਾ * ਅਰੋਗਿਅਮ ਹੀ ਕਿਉਂ ? * 20+ ਸਾਲਾਂ ਦਾ ਅਨੁਭਵ *100000+ ਨਜ਼ਲਾ, ਛਿੱਕਾਂ, ਦਮੇ ਦੇ ਮਰੀਜਾਂ ਦਾ ਸਫ਼ਲ ਇਲਾਜ * ਬ੍ਰਿਟਿਸ਼ ਪਾਰਲੀਮੈਂਟ ਵਿਚ ਸਨਮਾਨਤ * ਪੂਰੇ ਭਾਰਤ ਵਿਚ ਕਲੀਨਿਕ * ਬਿਮਾਰੀ ਮੁੜ ਵਾਪਸ ਆਉਣ ਦੀ ਬਹੁਤ ਹੀ ਘਟ ਦਰ 🤡 Follow us 🤡 📱 Allergy Specialist 🔴+91 76890 77890 📱 💡Learn more 💡 👉🔴 🤍 👉 Our Social Media Handles 👇 👉Facebook 👉 🤍 👉 Instagram 👉 🤍 🔴Our Website 🔴 🤍 🏨 Our Clinics 🏨 Jalandhar | Bathinda | Patiala | Karnal | Delhi #nasalbreathing #coldcough #arogyamayurveda #arogyamayurvedichospital #arogyamayurveda #arogyamclinic #arogyamhospital #arogyamjalandhar #arogyampatiala #arogyamkarnal #arogyambathinda #arogyamdelhi #ayurvedichospital #ayurveda

അലർജി ഉള്ളവർ നിർബന്ധമായും കാണുക | അലർജി മാറാൻ ഏറ്റവും നല്ല ഒറ്റമൂലി | Arogyam

2344004
35967
2826
00:14:01
11.10.2020

🛑 Instagram page - 🤍 Join Arogyam Whatsapp group - 🤍 അലർജി മാറാൻ ഏറ്റവും നല്ല ഒറ്റമൂലി... എത്ര ചികിൽസിച്ചിട്ടും മാറാത്ത അലർജി എങ്ങനെ സുഖപ്പെടുത്താം ? ഡോ: ബാസിൽ യൂസുഫ് വിശദീകരിക്കുന്നു.. #allergy #ottmooli Dr Basil Yousuf : 98470 57590 Feel free to comment here for any doubts regarding this video.

അസിഡിറ്റി ഗ്യാസ് മാറാൻ ഏറ്റവും നല്ല ഒറ്റമൂലി ഇതാ | Acidity Gas Ottamooli | Arogyam

181774
1834
110
00:11:16
21.09.2022

ഈ കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ അസഡിറ്റി/ഗ്യാസ് വരികയില്ല അസിഡിറ്റി ഗ്യാസ് മാറാൻ ഏറ്റവും നല്ല ഒറ്റമൂലി ഇതാ.. #acidity #gas #ottamooli #food എല്ലാ അസിഡിറ്റിയും അൾസർ ആകുമോ? അസിഡിറ്റി എത്ര കാലം ട്രീറ്റ് ചെയ്യാതിരുന്നാലാണ് അൾസർ ആകുന്നത്? അസിഡിറ്റി ഗ്യാസ് വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളും ഒറ്റമൂലികളും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ശ്രേയ എസ് മാധവൻ വിശദീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറെ whatsappൽ ബന്ധപ്പെടാം Dr.Shreya S Madhavan Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല 🤍 +91 98472 23830 what is gas trouble and acidity? when acidity changes into ulcer? what are the causes of ulcer acidity and gas trouble? what are the home remedies of ulcer and gas trouble? how to manage ulcer and gas trouble? what is Helecobactor Pylori bacteria? in this video, doctor Shreya s Madhavan of Dr basils Homeo Hospital explaining a to z about gas trouble and ulcer. you can contact doctor Shreya for more details ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : 🤍 join Arogyam instagram : 🤍 Ulcer, Acidity, gas trouble, acidity home remedy, acidity homeopathy treatment, acidity tips, when acidity converts into ulcer, heleco bactor pulori bacteria, H pyroli bacteria, Dr basil homeo hospital, homeo treatment for ulcer,

മുടി കൊഴിച്ചിൽ മാറാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി | Hair growth food | Arogyam

34887
737
65
00:14:11
30.09.2022

മുടി കൊഴിച്ചിൽ മാറാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി | Hair growth food. mudikozhichil maran | Arogyam. Best Foods for Hair Growth: What to Eat, Drink & Avoid. 7 Foods for Hair Growth You Should Be Eating Daily. Best Foods for Hair Growth, According to Dietitians Dr Rubika Ramgopal BAMS, MS (Salyatantra) Consultant Physician- Res Ayurveda, Health and Wellness Clinic Some of the best foods for hair growth are foods that have high nutritional value like eggs, leafy greens, and fatty fish. Deficiencies in nutrients can affect hair health. Many people want strong and healthy hair, especially as they grow older. However, how fast it grows and how healthy it is depend on many factors including age, overall health, genetics, environmental exposure, medications, and diet. Although you can’t change some factors like age and genetics, one factor you likely have more control over is your diet. #hair #hairloss #hairgrowth #arogyam ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam watsapp group : 🤍 join Arogyam instagram : 🤍

ടെൻഷൻ, മാനസിക പിരിമുറുക്കം, വിഷാദം ള്ളവർ നിർബന്ധമായും കാണുക \ Arogyam

16838
303
34
01:06:13
29.01.2023

ടെൻഷൻ, മാനസിക പിരിമുറുക്കം, വിഷാദം ള്ളവർ നിർബന്ധമായും കാണുക മനസിനെ ബാധിക്കുന്ന അസുഖങ്ങൾ അവഗണിക്കരുത് #tension #depresion #mentalhealth

രക്തക്കുറവ് മാറാൻ ഈ ഭക്ഷണം കഴിച്ചാൽ മതി | Anemia Malayalam | Arogyam

107906
1728
78
00:06:01
09.08.2022

രക്തക്കുറവ്: പേടിപ്പിക്കുന്ന ലക്ഷണങ്ങളും വീട്ടിലിരുന്ന് മാറ്റാനുള്ള ഭക്ഷണങ്ങളും #Anemia #വിളർച്ച എന്താണ് രക്തക്കുറവ്? രക്തക്കുറവ് എങ്ങനെ മാറ്റാം? എന്തു കൊണ്ടാണ് രക്ത കുറവ് ഉണ്ടാകുന്നത്? ചെറിയ ക്ഷീണം മുതൽ വലിയ നെഞ്ചുവേദന വരെ ഉണ്ടാക്കിയേക്കാവുന്ന രക്തക്കുറവ് അഥവാ അനീമിയ എന്ന രോഗത്തെക്കുറിച്ചും അതിനു വേണ്ട ഭക്ഷണരീതികളെക്കുറിച്ചും വിശദീകരിക്കുന്നു Dr.Basil Yousuf Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല 9847057590 🤍 what is anemia? what are the causes of anemia? symptoms of anaemia and how we can manage anaemia? Dr Basil Yusuf of Dr Basilis Homeo Hospital is explaining how to manage anemia anemia malayalam, anemia symptoms, anemia treatment, anaemia, anemia, aneemia, വിളർച്ച, രക്തക്കുറവ്, rakthakkurav, അനീമിയ, anemia symptoms, anemia home remedy, anemia food, രക്തക്കുറവ് ഭക്ഷണം, anemia causes, Dr.Basil Yousuf, Dr Basil Homeo,

ശരീരത്തിലെ രക്തക്കുറവ് ഈ ലക്ഷണങ്ങൾ ഒരിക്കലും നിസാരമാക്കരുത് / Arogyam

1959523
33886
1423
00:10:01
15.09.2020

🛑 Instagram page - 🤍 ശരീരത്തിലെ രക്തക്കുറവ് ഈ ലക്ഷണങ്ങൾ ഒരിക്കലും നിസാരമാക്കരുത് Anemia: Causes, Symptoms, Diagnosis, Treatments

ഈ യോഗ ചെയ്താൽ ദിവസം മുഴുവൻ നിങ്ങൾക്ക് ഉന്മേഷം ലഭിക്കും | 10 Min Daily Yoga Routine | @Arogyam

218676
5592
199
00:14:03
03.01.2023

10 Minute Daily Yoga Routine for Beginners (Follow Along) This is a 10 mins beginner daily yoga routine that you can do at home. Dr Akhila Vinod - Yogashram Health and wellness expert, Palarivattom Contact : +91 6282 326 575 #yoga #yogaroutine #arogyam #arogyam_health_tips #lifestyle #health_tips 01:12 Head and neck exercise 02:47 Shoulder rotation 03:37 Wrist rotation 04:05 Finger stretches 044:17 Lumbar twist 05:26 Breathing 05:33 Shrimp pose 06:18 Ankle joint exercise 06:47 Standing series 07:02 7 pose 07:41 Knee to chest stretch 08:25 Bridge pose 09:18 Lmbar twist 10:29 Supporting 90° 10:45 Straight leg raising 11:43 Relaxing pose 13:04 After meal pose 13:13 Meditative pose 13:39 Right to left nostril breathing 13:57 Left to right nostril breathing ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Arogyam whatsapp group : 🤍 join Arogyam instagram : 🤍

വാതം മാറാനുള്ള ഭക്ഷണങ്ങൾ | സന്ധിവേദന, സന്ധിവാതം ആമവാതം എന്നിവ മാറ്റിയെടുക്കാം | @Arogyam

266795
3754
268
00:11:35
05.01.2023

വാതം മാറാനുള്ള ഭക്ഷണങ്ങൾ | സന്ധിവേദന, സന്ധിവാതം ആമവാതം എന്നിവ മാറ്റിയെടുക്കാം. Effective diet for arthritis, arthritis diet malayalam വാതം മാറ്റിയെടുക്കാൻ ഈ ഭക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതി സന്ധിവേദന, സന്ധിവാതം ആമവാതം എന്നിവ ഇനി വരുതിയിലാക്കാം വേദന സംഹാരികൾ തിന്നുതീർക്കുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ ഇന്ന് വിവിധ തരം വേദനകൾ കൊണ്ട് കഷ്ടപ്പെടുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. അതിൽ തന്നെ വാദസംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നവരാണ് കൂടുതൽ. സന്ധിവാതം, തേയ്മാനം, റുമാറ്റോയിഡ് ആർത്രൈറ്റിസ് അഥവാ ആമവാതം യൂറിക് ആസിഡ് കൊണ്ടുള്ള വാത പ്രശ്നങ്ങൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. വ്യായാമവും ഭക്ഷണവും ഒരുവിധം രോഗങ്ങൾക്ക് പരിഹാരമാണ് എന്ന് നമുക്കറിയാമല്ലോ. ഇത്തരത്തിൽ സന്ധിവാതം, ആമവാതം അഥവാ റൂമറ്റോയിഡ് ആർത്രൈറ്റിസ്, മറ്റുവാതങ്ങൾ, വിവിധതരം വേദനകൾ എന്നിവ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഭക്ഷണരീതി നിർദ്ദേശിക്കുകയാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സെമിയ. വിവിധതരത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയാലും കുറെയൊക്കെ ഈ രോഗത്തിന് പരിഹാരമാകും. ഇത്തരത്തിൽ ഭക്ഷണവും വ്യായാമവും ചെയ്തിട്ടും പരിഹാരമായില്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഡോക്ടറെ സമീപിക്കാം. ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമുണ്ട് .എങ്കിൽ സന്ധിവാതം, ആമവാതം, രക്തവാതം എന്നിവ ഫലപ്രദമായി ചികിത്സിക്കാൻ ആകും. വാത സംബന്ധമായ നിങ്ങളുടെ ചികിത്സക്കും സംശയങ്ങൾക്കും ഡോക്ടറെ താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Dr Samiya Nisar Dr.Basil's Homeo Hospital Pandikkad 96337 25710 🤍drbasilhomeo.com What sup 🤍 online Consultation 🤍 arthritis is a major health issue today. main arthritic diseases are pain in joints, arthritis, rheumatoid arthritis, osteoarthritis, uric acid diseases etc. our older generation is suffering a lot with these diseases. doctor semiya of Dr basils Homeo Hospital is explaining how to manage arthritis and all kind of pain. doctor specially concentrating to manage all the pains, rheumatoid arthritis, osteoarthritis etc with special diet. doctor's special diet is explaining in this video. you can take the adviced diet and avoid the prohibited diet. it will be a milestone to cure your diseases, especially all kind of pain. all arthritis, joint pains, osteoarthritis etc. you can contact doctor semiya for all kind of arthritis treatment and pain relief in the following address #effective diet for arthritis #arthritis diet malayalam #arthritis #arthritis Malayalam #ARTHRITIS DIET #ARTHRITIS MANAGEMENT Dr Samiya Nisar Dr.Basil's Homeo Hospital Pandikkad 96337 25710 🤍drbasilhomeo.com Wasp 🤍 online Consultation 🤍 effective diet for arthritis arthritis diet malayalam arthritis arthritis Malayalam ARTHRITIS DIET ARTHRITIS MANAGEMENT arthritis treatment ARTHRITIS PAIN diet JOINT PAIN MANAGEMENT HOW TO REDUCE PAIN MALAYALAM HOW TO HOW TO REDUCE ARTHRITIS MALAYALAM HOW TO REDUCE URIC ACID PAIN വാതം കുറക്കാൻ വേണ്ട ഭക്ഷണങ്ങൾ വാതരോഗങ്ങൾ നിയന്ത്രിക്കാം ഹോമിയോ ട്രീറ്റ്മെൻറ് ARTHRITIS HOMEO TREATMENT ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Arogyam whatsapp group : 🤍 join Arogyam instagram : 🤍

കിഡ്‌നി രോഗം മുൻകൂട്ടി അറിയാം | kidney disease | arogyam |

248980
3515
208
00:05:16
15.02.2019

#arogyam #kidney #malayalam Dr Ashwathi Soman talk about kidney disease | malayalam Stay Tuned for more. Do like, share subscribe to us; Check out our other videos: Malayalam health tips | new videos കിഡ്‌നി രോഗം വരാതിരിക്കാൻ | How to Prevent Kidney Disease Malayalam | Arogyam | 🤍 കിഡ്‌നി രോഗം ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ സൂക്ഷിക്കുക | Malayalam Health Tips 🤍 പ്രോസ്റ്റേറ്റ് കാൻസർ, മൂത്രക്കല്ല് രോഗങ്ങൾ സൂക്ഷിക്കുക | Prostate Cancer and Kidney Stone Malayalam 🤍 പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമം | Best Foods to Control Diabetes 🤍 ദിവസവും ജീവിതത്തിൽ ഉപകാരപ്പെടുന്ന ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Arogyam Youtube Channel SUBSCRIBE ചെയ്യുക. 🤍youtube.com/arogyam

കഫക്കെട്ട്, ചുമ, അലർജി മാറി ശ്വാസകോശം ക്ലീൻ ആവും ഇത് ചെയ്താൽ | kapha kettu maran | @Arogyam

260844
3199
174
00:08:52
02.01.2023

കഫക്കെട്ട്, ചുമ, അലർജി മാറി ശ്വാസകോശം ക്ലീൻ ആവും വീട്ടിൽ വെച്ച് ഈ കാര്യം മാത്രം ചെയ്താൽ മതി… വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ഷെയർ ചെയ്യുക - Dr Bibin Jose kapha kettu maran malayalam Health video by Dr Bibin Jose.. Dr Bibin Jose MBBS,MD,(Pulmonology) FCCP(USA) Dip.Diabetes (Boston) PGDC Cardiology (UK) M.Phil(De-Addiction, Family & Child Psy,) Ph.D Scholar(Neuro-Psy-Diabetes) For Consultation contact Number +91 9567 710 073 ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക Arogyam WhatsApp group : 🤍 join Arogyam Instagram : 🤍 kafakkett, kafakkett maran, kapha kettu maran malayalam, kafakkett in ulla ottamooli, kapha kettu maran, kapha kettu malayalam, kapha kettu maran malayalam baby, kapha kettu chumayum maran, kafakkett in, kafakkett in babies, kafakettu maran, kafakettu maran dr rajesh kumar, kafakettu maran english medicine, kafakettu ulla ottamooli malayalam, kafakettu maran problems and solutions, kafakettu maran baby, kafakettu maranulla dua, kafakettu maran panikoorka, kapha kettu chuma, kapha kettu chuma maran, kuttikalude kafakettu maran dua, medicine for kafakettu, jaladosham kafakettu maran malayalam, kafakettu kuttikalil, kuttikalude kafakkett maran, kozhi kafakkett, kunjungalude kafakkett maran, kuttikalude kafakkett maran dua, kuttikalude kafakkett, kuttikalile kafakettu maaran, kuttikalude kafakettu, kafakettu in ulla marunnu, kaffakettu in babies, pigeon kafakettu malayalam, pregnancy time kafakettu, pani kafakettu, pravinte kafakettu, thalayil kafakettu maran, thondayil kafakettu maran, thalaiyil kafakettu maran

സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ മാറാൻ ഇങ്ങനെ ചെയ്താൽ മതി | Arogyam

852543
9369
311
00:09:17
06.08.2022

യോനി ഭാഗത്തെ ചൊറിച്ചിൽ ഇന്ന് ഒരുപാട് പേരെ അലട്ടി കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ പലർക്കും ഇത് പുറത്തു പറയാൻ മടിയാണ്. ഇതെങ്ങനെ പരിഹരിക്കാം എന്നും ഇതിന്റെ ഫലപ്രദമായ ചികിത്സ എന്താണ് എന്നും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ നിഷിദ കുറുപ്പ് വിശദീകരിക്കുന്നു. സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാം Dr.Nishitha M Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല 🤍 9847154828

സ്തനങ്ങളുടെ വലുപ്പം കൂടുവാൻ ഇങ്ങനെ ചെയ്താൽ മതി | മാറിടം തൂങ്ങുന്നത് തടയാം | #Breast_Size

487840
3619
588
00:08:12
21.02.2023

സ്തനങ്ങളുടെ വലുപ്പം കൂടുവാൻ ഇങ്ങനെ ചെയ്താൽ മതി| മാറിടം തൂങ്ങുന്നത് തടയാം| #Breast_Sagging #Breast_Size സ്തനങ്ങളുടെ വളർച്ചയും വലുപ്പവും കൂടാനുള്ള TIPS മാറിടം തൂങ്ങുന്നത് എങ്ങനെ തടയാം 18+ Plus Only ഇത് അപകർഷതാബോധം കൊണ്ട് കഷ്ടപ്പെടുന്നവർക്കുള്ളതാണ്. ഞരമ്പ് രോഗികൾ ദയവായി കാണരുത്. സ്ത്രീകളുടെ ലൈംഗിക അവയവവും പാലൂട്ടുന്നതിനുള്ള അവയവവുമാണ് സ്തനങ്ങൾ അഥവാ മുലകൾ. സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ഒരു പ്രധാന ലക്ഷണമായി ഇത് കരുതിപ്പോരുന്നു. സ്തനങ്ങളുടെ അഥവാ മുലകളുടെ വലിപ്പം ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ പലരും സ്ഥലങ്ങളുടെ വളർച്ച കുറവാണ് എന്ന കാരണത്താൽ വലിയ പ്രയാസം അനുഭവിക്കുന്നവരാണ്. പല തെറ്റിദ്ധാരണകൾ ഇതിന്റെ പിന്നിലുണ്ട്. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ മാറ്റി സ്തന വളർച്ചയെ കുറിച്ചുള്ള പൂർണ്ണ അറിവുകളാണ് ഈ വീഡിയോയിൽ നൽകുന്നത്. സ്തന വളർച്ച ശരിയായ രൂപത്തിൽ ആവുന്നതിനും വർധിപ്പിക്കുന്നതിനും ആവശ്യമായ ഭക്ഷണങ്ങളും നിർദ്ദേശങ്ങളും മസാജിങ് രീതികളും ഇതിൽ വിവരിക്കുന്നു. സ്തനം തൂങ്ങി മാറിടം വൃത്തികേട് ആകുന്ന 'Breast Sagging' എന്ന പ്രക്രിയ തടയുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും ഈ വീഡിയോയിൽ നൽകുന്നു. എങ്ങനെ സ്തന വളർച്ച കൂട്ടാം, എങ്ങനെ ആകർഷകമായ മാറിടം നേടാം എങ്ങനെ സ്തനങ്ങളുടെ തൂങ്ങൽ തടയാം എന്നിവ ഈ വീഡിയോ വിശദമായി ചർച്ചചെയ്യുന്നു. സ്തനങ്ങളുടെ വലിപ്പം കൂടുന്നതിന്ന് ആവശ്യമായ ഭക്ഷണങ്ങളും ഈ വീഡിയോയിൽ വിവരിക്കുന്നു. സ്തന വളർച്ചയ്ക്ക് ആവശ്യമായ ഘടകങ്ങളും ഇതിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സ്തന വളർച്ച കൂടാൻ ആഗ്രഹിക്കുന്നവർക്ക് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ നിഷിതയുടെ ഈ വീഡിയോ ഏറെ ഉപകാരപ്രദമായിരിക്കും. ഡോക്ടറുടെ ഓൺലൈൻ ചികിത്സ ആവശ്യമുള്ളവർക്ക് താഴെയുള്ള നമ്പറിൽ ബന്ധപ്പെട്ട് ചികിത്സ തേടാവുന്നതാണ്. Dr.Nishitha M DR.BASIL'S HOMEO HOSPITAL PANDIKKAD, Mpm DIST. +919847154828 🤍 WHATSAPP 🤍 #Breast_Sagging #Breast_Size #Breast_Shape #Breast #സ്തനവളർച്ച Breast size increasing: how to increase the breast? size how to prevent breast sagging? many of us are asking these questions. but, unfortunately no proper answer is given by expert doctors. here doctor nishitha of gynecology department of Dr basils Homeo Hospital explaining how to increase breast size and how to prevent breast sagging. this video is properly explaining the methods to increase breast size. this video also explaining food for getting good breast size. this video tell few tips about increasing the breast size. detailed explanation about the hormonal influences, massaging, food, sexual habits, lifestyle of breast size etc. you will be able to get a to z about breast size and breast sagging from this video. you can contact doctor N, Gynecology department of Dr Basil's Homeo Hospital for online consultation through the following address. Dr.Nishitha M DR.BASIL'S HOMEO HOSPITAL PANDIKKAD, Mpm DIST. +919847154828 🤍 WHATSAPP 🤍

കുടവയർ കുറക്കാൻ ഏറ്റവും നല്ല യോഗ ഇതാണ് \100 % റിസൾട്ട് \ Yoga for Belly fat Malayalam

472816
9788
305
00:14:08
13.02.2023

കുടവയർ കുറക്കാൻ ഏറ്റവും നല്ല യോഗ ഇതാണ്.. 100 % റിസൾട്ട് ഉറപ്പ് Best Yoga for belly fat | Belly fat yoga.. yoga malayalam video.. Dr. Akhila Vinod Certified Yoga Therapist Doctorate Degree in Naturopathy and Yogic Sciences Certified NLP practitioner #yoga #yogaforballyfat #yogaroutine #arogyam ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Arogyam WhatsApp group : 🤍 join Arogyam Instagram : 🤍

മുഖം പെട്ടന്ന് വെളുക്കാൻ വീട്ടിൽ വെച്ച് ഇങ്ങനെ ചെയ്താൽ മതി | Dr Bibin Jose | Arogyam

733678
10134
312
00:08:21
21.11.2022

മുഖം പെട്ടന്ന് വെളുക്കാൻ വീട്ടിൽ വെച്ച് ഇങ്ങനെ ചെയ്താൽ മതി | Dr Bibin Jose | Arogyam. Face whitening Home remedies.. Simple Home Remedies For Skin Whitening.. Best cream for skin whitening or face whitening.. How to Naturally Whiten Skin at Home. How can I whiten my face overnight? Dr Bibin Jose #skincare #skinwhitening #skinglow #facewhitening #faceglow #skin_whitening #skinwhiteningcream #arogyam

മനസമാധാനം ലഭിക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി | Malayalam Health Tips | Arogyam

31656
926
102
00:05:30
05.06.2020

Simple Ways to Increase Your Peace of Mind. Ways to Find Peace of Mind in Tough Times Malayalam Motivational video by Dr Tahsin Neduvanchery #Peace #arogyam 𝐀𝐛𝐨𝐮𝐭 : Peace of mind in daily life How to find Peace of mind and Happiness manasamadhanam labhikkan, health tips malayalam 𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕 ✔ Facebook Page : 🤍 ✔ YouTube Channel : 🤍youtube.com/arogyam ഈ ചെറിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മുടെ മനസ്സിന് സമാധാനം ലഭിക്കും. ഡോ : തഹ്‌സീൻ വിശദീകരിക്കുന്നു.

രാത്രി സുഖമായി ഉറക്കം കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി | Dr Bibin Jose | Arogyam

471197
5611
277
00:18:02
12.06.2022

രാത്രി സുഖമായി ഉറക്കം കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി | Dr Bibin Jose | Arogyam Dr Bibin jose MBBS,MD,(Pulmonology)FCCP(USA) Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor(Neuro-Psy-Diabetes) contact Number +91 9567710073 Why I Cannot sleep at night? Insomnia, the inability to get to sleep or sleep well at night, can be caused by stress, jet lag, a health condition, the medications you take, or even the amount of coffee you drink. Insomnia can also be caused by other sleep disorders or mood disorders such as anxiety and depression What causes poor sleep quality? Poor sleep habits, like having an irregular sleep schedule or consuming too much caffeine or alcohol, can interfere with your sleep quality. In a study of nursing students, smoking and daily coffee consumption were two of the largest factors associated with poor sleep quality. Tips for Better Sleep Be consistent. … Make sure your bedroom is quiet, dark, relaxing, and at a comfortable temperature. Remove electronic devices, such as TVs, computers, and smart phones, from the bedroom. Avoid large meals, caffeine, and alcohol before bedtime. Get some exercise Many factors can interfere with a good night's sleep — from work stress and family responsibilities to illnesses. It's no wonder that quality sleep is sometimes elusive. You might not be able to control the factors that interfere with your sleep. However, you can adopt habits that encourage better sleep. Start with these simple tips. 1. Stick to a sleep schedule Set aside no more than eight hours for sleep. The recommended amount of sleep for a healthy adult is at least seven hours. Most people don't need more than eight hours in bed to be well rested. Go to bed and get up at the same time every day, including weekends. Being consistent reinforces your body's sleep-wake cycle. If you don't fall asleep within about 20 minutes of going to bed, leave your bedroom and do something relaxing. Read or listen to soothing music. Go back to bed when you're tired. Repeat as needed, but continue to maintain your sleep schedule and wake-up time. 2. Pay attention to what you eat and drink Don't go to bed hungry or stuffed. In particular, avoid heavy or large meals within a couple of hours of bedtime. Discomfort might keep you up. Nicotine, caffeine and alcohol deserve caution, too. The stimulating effects of nicotine and caffeine take hours to wear off and can interfere with sleep. And even though alcohol might make you feel sleepy at first, it can disrupt sleep later in the night. 3. Create a restful environment Keep your room cool, dark and quiet. Exposure to light in the evenings might make it more challenging to fall asleep. Avoid prolonged use of light-emitting screens just before bedtime. Consider using room-darkening shades, earplugs, a fan or other devices to create an environment that suits your needs. Doing calming activities before bedtime, such as taking a bath or using relaxation techniques, might promote better sleep. 4. Limit daytime naps Long daytime naps can interfere with nighttime sleep. Limit naps to no more than one hour and avoid napping late in the day. However, if you work nights, you might need to nap late in the day before work to help make up your sleep debt. 5. Include physical activity in your daily routine Regular physical activity can promote better sleep. However, avoid being active too close to bedtime. Spending time outside every day might be helpful, too. 6. Manage worries Try to resolve your worries or concerns before bedtime. Jot down what's on your mind and then set it aside for tomorrow. Costume Courtesy Something Special Coffee, Clothing & Cosmetics Beenachy, Bathery 7902332508

🔴Allergy Rakshak Avaleha by Arogyam Ayurveda|Arogyam Ayurveda Hospital||🔴

111202
15897
16
00:00:58
17.12.2022

🔴Allergy Rakshak Avaleha by Arogyam is an ayurvedic concoction🌿 of various ancient medicinal herbs with the sweetness of natural honey. Authentically prepared with Kanthkari, Haridra, Tulsi, and Haridra to treat chronic cough,🤧🤒 bronchitis, asthma, and respiratory allergies. Amla provides an excellent source of vitamin C to enhance the body’s defense system. Arogyam Rakshak Avaleha is a health expert to boosts your family’s strength and immunity🏥✨🔴 🔴Buy Now- 🤍 Very effective in allergic rhinitis (sinus) and asthma. It boosts immunity to fight all allergies. Effective in all respiratory problems. 100% natural with no side effects. ISO and GMP certified.

Назад
Что ищут прямо сейчас на
arogyam รถเจาะ ديف отработанные кеги Roblox | Demon Soul kali mac sanjay Comedy video razemwpolske фейлы Ramzan kareem golden earring Юно hydraulic Roblox Spel ТНТ Georgios Kokoplays MB КАК ДОНАТИТЬ В PUBG MOBILE НА IOS С чего начать делать игры lunay gq españa