ഉരുളക്കിഴങ്ങ് - 4 എണ്ണം, സവാള - വലുത് 1 എണ്ണം, വെളിച്ചെണ്ണ - 2 tbs, കടുക് - 1 ടീസ്പൂൺ, മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ, മുളക് പൊടി - ഒന്നര tsp, മല്ലിപൊടി - 1 tsp, കുരുമുളക് പൊടി - അര tsp, ഗരം മസാല - 1 tsp, കറിവേപ്പിലയും ഉപ്പും ആവശ്യത്തിന്#prathapsfoodtv#potato#rost
Pls send ur contact num
Entamowne kinnan saanam🤜🤛
കുരുമുളക് പൊടി ഇല്ലായിരുന്നു. അത് skip ചെയ്തിട്ടും കറി ഒരു രക്ഷയുമില്ലാരുന്നു
😋😋😋😋
youtu.be/-xRRRXRWuY4 youtu.be/-xRRRXRWuY4
Total time ethra edukkum
It will Work
Super recipe 👍Thank you🙏
😊😍👌
Nice recepie
വെള്ളം ചേർക്കാതെ അനിയ കിഴങ്ങ് എങ്ങനെ വെക്കും
Chettan thrissuraano
Entammooo kidiloski
Njn dhe ippo undakki kondu irrikkuvaaa 12.14pm njn cheriya oru mattam varuthi geram masalak pakarram meat masala cherthuuuu 😜
ഇന്നാണ് ഉണ്ടാക്കി നൊക്കിയേ സൂപ്പർ ആയിട്ടുണ്ട്..
Sambavam super, teaspoon alla, table spoon alle
👌👏🏻😆🙏🏻🌷🌹
😊
സൂപ്പർ ഞാനും ഇതു പോലെ ആണ് ഉണ്ടാകുന്നത് ഞാൻ കോതമംഗലം ക്കാരിയാണ്
Perujeerakkam podi edille?