തത്തമ്മയുടെ കാര്ഡ് എടുക്കല് സത്യമോ! talking parrot Indian Kerala

777022
426
5311
21.12.2022
Описание видео:

#pala #Temple #Kadappattoor #Kerala #parrot #parrottalking #parrotlovers

Кадры из видео
തത്തമ്മയുടെ കാര്ഡ് എടുക്കല് സത്യമോ! talking parrot Indian Kerala
തത്തമ്മയുടെ കാര്ഡ് എടുക്കല് സത്യമോ! talking parrot Indian Kerala
തത്തമ്മയുടെ കാര്ഡ് എടുക്കല് സത്യമോ! talking parrot Indian Kerala
തത്തമ്മയുടെ കാര്ഡ് എടുക്കല് സത്യമോ! talking parrot Indian Kerala
Тэги из видео
Комментарии пользователей:
Sharafudheen Sharafudheen
2023-03-12 16:33:38

പൂരപ്പറമ്പിൽ ഒരു കൈനോട്ടം... അതിന്റെ ഒരു സുഖം സന്ദോഷം... അമ്മോ.. വല്ലാത്ത സംഭവം തന്നെ 👍🏻

maniyan pillai
2023-03-10 16:24:09

ഈ ചേട്ടൻറെ സ്ഥലം ഒന്നു പറഞ്ഞുതരാമോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒന്ന് കാണാൻ വേണ്ടിയാണ്

Gokul Essay
2023-03-09 20:44:52

Ee amma kaynja day ahnu ente karyam prnjth ..prnjthelam seriyarunu,...ith polethanea ente kootkaranodum prnju avnte karyathilum athellam seriyarunu, avanod prnjthum ennod prnjthum angottum ingottum enthelum mari poyirunel sambhavam flop aayene ,but angnei onnum undaayilla..full crct arunu

Biju G
2023-02-22 14:25:42

ഒരു സത്യം ഞാൻ പറയാം, തത്തമ്മ കാർഡ് എടുക്കുന്നത് നിങ്ങളുടെ മുഖം നോക്കിയൊന്നുമല്ല. അതിന് ട്രെയിനിങ് കൊടുത്തിരിക്കുകയാണ് കൂട് തുറന്നാൽ കൂട്ട്ടിൽനിന്നിറങ്ങി കാർഡ് എടുക്കുക കൂട്ടിൽ കയറുക...

SRJ.mh. mh
2023-02-19 16:34:37

Avarkk 100 Rupa Veetham Vech Kodutthille ?!! Oru Doubt..!

SRJ.mh. mh
2023-02-19 16:26:09

Ee Avathaaraganenthina ivaraduthirunn ingane Pedakkane ? Dhrithi koottade Bro.

Mathi J
2023-02-13 03:55:53

അന്ധവിശ്വാസമുള്ളവർക്ക് എല്ലാം ശരിയായി തോന്നും, ആ പാവത്തിന്റെ ജീവിതമാണ്, ആ അമ്മജീവിച്ചുപോക്കോട്ടെ, ഇവർ പറയുന്നകാര്യങ്ങൾ ഒരാളോട് പറയുന്ന കാര്യങ്ങൾ ആരുടെ ജീവിതത്തിൽ ചിന്തിചാലും ശരിതോന്നുന്ന കാര്യങ്ങൾ മാത്രമേ പറയൂ,,,,

Судхакаран Намбиар
2023-02-09 15:51:05

ശ്രീകണ്ഠൻ നായർക്ക് പഠിക്കരുത് ഇന്റർവ്യൂ ചെയ്യുമ്പോൾ തനിക്കെല്ലാം അറിയാം നിങ്ങളോട് വെറുതേ ചോദിക്കുന്നു എന്നേ ഉള്ളൂ എന്ന രീതിയിൽ ഒരു താത്പര്യമില്ലാതെ ചെയ്യരുത്.

Reji.P.H P.H
2023-02-03 16:48:03

Good work...see after a long time

skyblue
2023-01-26 12:30:35

ശാസ്ത്തരമാണ് ശാസ്ത്തരം.

Naveen Saji
2023-01-23 15:48:37

100 ℅ exact ayit crct avum ennalla. Oru reethiyil nammude life il sambhavichekkavunna karyngal munkootti pravachichathu pole nadakkunnu. Entho evdeyokeyo oru visvasam und ithilokke.. Ennukaeuthi ithaanu sathyam ennu visvasich nadakkilla

Lakshmi Radhakrishnan
2023-01-22 08:37:15

I have confidence in the PARROT!

warning 1more
2023-01-22 07:20:39

എനിക്ക് 40 വയസായി ഇന്നും ദുരിതപൂർണമായ ജീവിതം തന്നെയാണ് പക്ഷെ ആകെ ഒരു പ്രദീക്ഷ ഇവരെപ്പോലുള്ളവരാണ് ഞാൻ കൈ നോക്കിയ അമ്മമാരൊക്കെ എന്നോട് അവസാനം പറഞ്ഞ വാക്ക് നീ നവും നിന്നെ പുച്ചിച്ചവരൊക്കെ നിന്റെ കാൽ കൽ വരും എന്ന് അത് എന്നാവും എന്ന പ്രദീക്ഷയിലാണ്.

Musthafa Pmk
2023-01-21 19:16:53

ലോകത്ത് ആർക്കും മറഞ്ഞ കാര്യങ്ങൾ അറിയില്ല.

Bowmic Decado
2023-01-21 18:04:51

Cinema kaaru kaaneenddaa

hibaa_h
2023-01-21 10:23:06

ചേച്ചി ഒന്ന് ഞങളുടെ നാട്ടിൽ വരോ 🤔

Sonu
2023-01-21 03:31:54

ഇവർ പറഞ്ഞത് എല്ലാവർക്കും commen ആണ് ,,, 🖕

Sonu
2023-01-21 03:28:24

അമ്മച്ചിക്ക് ദേവിയുടെ അനുഗ്രഹം ഉള്ളത് കൊണ്ട് ആണ് വഴി അരികിൽ ഇരിക്കുന്നത്,,,

Bondhu.v 1973
2023-01-19 16:47:37

സത്യം ആണ് ഇവർ പറയുന്ന അനുഭവം ഉണ്ട് 🙏🙏🙏

Что ищут прямо сейчас
aqromnu salam crise de gas na europa 英霊 empinando pipa roblox shindo life codes xeon scalable uaz Mirandus فناف 1 lineage 2 ruoff imran aasi sahab DJ MAG Jekalyn Carr приставка т2 с wi fi Drexel 로펌 аердроп wwe 2k22 denkops Adobe Premiere Pro CC Beginner Course realme band 2 malaysia
Похожие видео
08.05.2020
പൊറോട്ട | Soft Layered Parotta Recipe (Kerala Porotta or Paratha) - Easy cook recipe in Malayalam

പൊറോട്ട | Soft Layered Parotta Recipe (Kerala Porotta or Paratha) - Easy cook recipe in Malayalam

17.02.2023
#VintageComedy ഭാര്യയ്ക്കും കാമുകിയ്ക്കുമിടയിൽ പ്രസവ വാർഡിൽ ഭർത്താവ് നൂൽപ്പാലത്തിൽ

#VintageComedy ഭാര്യയ്ക്കും കാമുകിയ്ക്കുമിടയിൽ പ്രസവ വാർഡിൽ ഭർത്താവ് നൂൽപ്പാലത്തിൽ

01.01.2023
പെണ്ണുങ്ങൾക്ക് കുപ്പി വാങ്ങാൻ ശ്രമിച്ചതിന്റെ പേരിൽ കിട്ടിയ അഡാർ പണി | #OhMyGod | EP 332

പെണ്ണുങ്ങൾക്ക് കുപ്പി വാങ്ങാൻ ശ്രമിച്ചതിന്റെ പേരിൽ കിട്ടിയ അഡാർ പണി | #OhMyGod | EP 332

17.02.2023
നസീർ സംക്രാന്തിയുടെ ഈ പെർഫോമൻസ് കണ്ടാൽ ചിരിക്കാതിരിക്കാൻ പറ്റുവോ

നസീർ സംക്രാന്തിയുടെ ഈ പെർഫോമൻസ് കണ്ടാൽ ചിരിക്കാതിരിക്കാൻ പറ്റുവോ

14.02.2023
ഭാര്യയെക്കുറിച്ചു പരാതിയുള്ള ഭർത്താക്കന്മാർ ഇത് കാണരുത്  |  Jeevante Suvisesham | ShalomTV

ഭാര്യയെക്കുറിച്ചു പരാതിയുള്ള ഭർത്താക്കന്മാർ ഇത് കാണരുത് | Jeevante Suvisesham | ShalomTV

05.12.2021
ഗൾഫുകാരന്റെ ഭാര്യയുടെ ഫോണിൽ കാമുകൻ വിളിച്ചപ്പോൾ അരങ്ങേറിയത് | #OhMyGod | EP 276 | Kaumudy

ഗൾഫുകാരന്റെ ഭാര്യയുടെ ഫോണിൽ കാമുകൻ വിളിച്ചപ്പോൾ അരങ്ങേറിയത് | #OhMyGod | EP 276 | Kaumudy

22.03.2021
ശ്രീഹരിക്കൊപ്പം നാടൻ പാട്ടിൻ ശീലുമായി ഒരു കൊല്ലംകാരി കൊച്ചുമിടുക്കി..

ശ്രീഹരിക്കൊപ്പം നാടൻ പാട്ടിൻ ശീലുമായി ഒരു കൊല്ലംകാരി കൊച്ചുമിടുക്കി..

26.02.2023
പ്രണയിച്ച് കൊതി തീരും മുൻപേ മരണം കവർന്നെടുത്ത ഭാര്യയുടെ ഓർമ്മകളുമായി രമേഷ് | Flowers Orukodi |Ep#454

പ്രണയിച്ച് കൊതി തീരും മുൻപേ മരണം കവർന്നെടുത്ത ഭാര്യയുടെ ഓർമ്മകളുമായി രമേഷ് | Flowers Orukodi |Ep#454

12.02.2023
ഭാര്യയുമായി സൗഹൃദം; കൊന്ന് കനാലിൽ തള്ളി; അനന്തുവിന്റെ കൊലയിൽ സംഭവിച്ചത് | Crime Story

ഭാര്യയുമായി സൗഹൃദം; കൊന്ന് കനാലിൽ തള്ളി; അനന്തുവിന്റെ കൊലയിൽ സംഭവിച്ചത് | Crime Story

26.02.2023
പണം ഭർത്താവ് തരും എന്ന് പറഞ്ഞ് പറ്റിച്ചപ്പോൾ കടക്കാരൻ ചെയ്തത് | #OhMyGod | EP 340

പണം ഭർത്താവ് തരും എന്ന് പറഞ്ഞ് പറ്റിച്ചപ്പോൾ കടക്കാരൻ ചെയ്തത് | #OhMyGod | EP 340

17.02.2023
ഇങ്ങനെ ചിരിപ്പിക്കാവോ...സ്ത്രീധനത്തോട് ആർത്തി മൂത്താൽ ഇങ്ങനിരിക്കും

ഇങ്ങനെ ചിരിപ്പിക്കാവോ...സ്ത്രീധനത്തോട് ആർത്തി മൂത്താൽ ഇങ്ങനിരിക്കും

25.11.2020
parrot talking  മലയാളം സംസാരിക്കാൻ കഴിവുള്ള നാടൻ തത്തമ്മ 😍😍😍😍 പാലക്കാടൻ തത്തമ്മ  വൈറൽ വീഡിയോ

parrot talking മലയാളം സംസാരിക്കാൻ കഴിവുള്ള നാടൻ തത്തമ്മ 😍😍😍😍 പാലക്കാടൻ തത്തമ്മ വൈറൽ വീഡിയോ

30.03.2022
മനസ്സിന് ഇമ്പം പകരുന്ന നാടൻ പാട്ടുമായി ലയന മനസ്സിന് ഇമ്പം പകരുന്ന നാടൻ പാട്ടുമായി ലയന...

മനസ്സിന് ഇമ്പം പകരുന്ന നാടൻ പാട്ടുമായി ലയന മനസ്സിന് ഇമ്പം പകരുന്ന നാടൻ പാട്ടുമായി ലയന...

28.07.2021
Aliyans - 240 | അബദ്ധങ്ങൾ | Comedy Serial (Sitcom) | Kaumudy

Aliyans - 240 | അബദ്ധങ്ങൾ | Comedy Serial (Sitcom) | Kaumudy

17.02.2023
എന്നോടെല്ലാരും പറഞ്ഞു സാക്ഷ്യം പറയാൻ പോകരുത് എല്ലാവരും അറിയും.അത് വല്ലാത്ത പ്രശ്നമാകും പക്ഷെഎനിക്ക്

എന്നോടെല്ലാരും പറഞ്ഞു സാക്ഷ്യം പറയാൻ പോകരുത് എല്ലാവരും അറിയും.അത് വല്ലാത്ത പ്രശ്നമാകും പക്ഷെഎനിക്ക്

11.03.2023
സോഷ്യൽ മീഡിയയിലെ സൂപ്പർ താരങ്ങളായ അമ്മാമ്മയും കൊച്ചുമോനും ഒരു കോടി വേദിയിൽ|Flowers Orukodi |Ep # 459

സോഷ്യൽ മീഡിയയിലെ സൂപ്പർ താരങ്ങളായ അമ്മാമ്മയും കൊച്ചുമോനും ഒരു കോടി വേദിയിൽ|Flowers Orukodi |Ep # 459

05.02.2023
സ്വന്തം മകൾ ഒന്നുനടന്നു കാണാനാഗ്രഹിക്കുന്ന ഒരമ്മ... | Flowers Orukodi | Ep# 443

സ്വന്തം മകൾ ഒന്നുനടന്നു കാണാനാഗ്രഹിക്കുന്ന ഒരമ്മ... | Flowers Orukodi | Ep# 443