#dileep #fish #stall കൊല്ലം - പുനലൂർ - അടുക്കളമൂല എന്ന സ്ഥലത്താണ് ഈ ഫിഷ് സ്റ്റാൾ. ദിവസവും 12 മണിയോടെ മത്സ്യം എത്തും. ദിലീപ് : 919526348611
Nattukaru dhairyamayi vangikkilu ,athu Neendakara, vadi,sakthikulangara Harbour ile aanenkil onnum nokkanda. Mayam illathathu aanu.
This maybe Formalin fish
There is no doubt that the fish in this shop is very fresh.But this man does not treat everyone the same way. If we stop for 1 hour, those who come after us buy fish and leave.
ഞാനിന്ന് അവിടുന്ന് മീൻ വാങ്ങി നല്ല ലാഭം ആയിരുന്നു
Mm നല്ലതാണ് ഞങ്ങൾ പോകും. ഇത് വാങ്ങി കഴിച്ചപ്പോൾ ആണ് ഇത്രെയും നാൾ വിഷം ആണ് കഴിച്ചത് എന്ന് അത്രയ്ക്കും ഫ്രഷ് 👍👍
പൊളിച്ചു ഇതുപോലൊരു കച്ചവടം ആദ്യമായിട്ടാ കാണുന്നത് 🤝 ഉടായിപ്പ് അല്ലങ്കിൽ എല്ലാവരും സഹകരിക്കും
പിടക്കുന്ന. മീൻ 👌.....
വിഷം കലരാത്ത ഫ്രഷ് മീൻ കൊള്ളവില ഈടാക്കാതെ കൊടുക്കുന്ന ദിലീപ്... തന്റെ കയ്യിൽ നിന്ന് എന്നാണാവോ എനിക്ക് മീൻ വാങ്ങാൻ കഴിയുക..
കടൽ കൊള്ള ഇല്ലാത്ത കച്ചോടം 👍👍👍
ഈ സംരംഭം എല്ലായിടത്തും ഉണ്ടാകട്ടേ
Ith evdya place varunnu
ഇതിലും വില കുറവാണ് ഏറ്റെ നാട്ടിൽ
Where is this shop? Super.
Meenvit paradhakare undakkuayannalloshapving koodithudangiyalo nallpalabham kittum
👍
ഇതുപോലെ ഒരു മീൻ കടഞങ്ങളുടെ ടാ ണിലും തുടങ്ങി തരുമോ / ഇവിടെ പാവപ്പെട്ട വന് മീൻ വാങ്ങാൻ പറ്റില്ല. ഒരു കില്ലോമ ത്തി കുഞ്ഞിന് 200 രൂപ
Palayileku koodi vayooo
പിടിച്ചുപറി നടത്തി മത്സ്യ കച്ചവടം നടത്തുന്ന മീൻകാര്
ഇതൊന്നു കാണുക
ഇന്ന് പോയി അവോലിയുടെ വില ചോദിച്ചപ്പോൾ 500 rs... ഇവിടെ 280